സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു യൂ​ത്ത് ലീ​ഗ്
Monday, May 10, 2021 12:10 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മൂ​ന്നു കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കാ​ര​ക്ക​ണ്ടി​യി​ലെ സ്ഫോ​ട​നം സ​മ​ഗ്രാ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു മു​സ്ലിം യൂ​ത്ത്‌​ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്ക​ണം. കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മ​രി​ച്ച കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ത​ക്ക​താ​യ സ​മാ​ശ്വാ​സ​ധ​നം ല​ഭ്യ​മാ​ക്ക​ാൻ ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ഓ​ണ്‍​ലൈ​നി​ൽ ന​ട​ത്തി​യ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് സ​മ​ദ് ക​ണ്ണി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. മു​സ്ത​ഫ, ട്ര​ഷ​റ​ർ നി​സാം ക​ല്ലൂ​ർ, നൗ​ഷാ​ദ് മം​ഗ​ല​ശേ​രി, ഹാ​രി​സ് ബ​നാ​ന, അ​സീ​സ് വേ​ങ്ങൂ​ർ, എ.​കെ. അ​ഷ​റ​ഫ്, ഇ.​പി. ജ​ലീ​ൽ, പി.​എം. ഷ​ബീ​ർ, ഷ​മീ​ർ മീ​ന​ങ്ങാ​ടി, റി​യാ​സ് നാ​യ്ക്കെ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ന്വേ​ഷ​ണം
ഊ​ർ​ജി​ത​മാ​ക്ക​ണം:
യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ര​ക്ക​ണ്ടി സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എം. യൂ​നു​സ് അ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ഷെ​ഡ്ഡി​ൽ പൊ​ട്ടി​ത്തെ​റി​ച്ച വ​സ്തു എ​ന്താ​ണെ​ന്നു ശാ​സ്ത്രീ​യ​മാ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. എ​ന്നി​രി​ക്കെ പ​ട​ക്കം പൊ​ട്ടി​യാ​ണ് ദു​ര​ന്ത​മെ​ന്ന മ​ട്ടി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നു യൂ​നു​സ് അ​ലി പ​റ​ഞ്ഞു.
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മൂ​ന്നു കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കോ​ട്ട​ക്കു​ന്നു കാ​ര​ക്ക​ണ്ടി സ്ഫോ​ട​നം ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു കേ​ര​ള പ്ര​ദേ​ശ് ബാ​ല ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഷെ​ഡ്ഡി​ലു​ണ്ടാ​യ സ്ഫോ​ട​ന​മാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്.
ഈ ​സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ടാ​ത്ത​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. മ​രി​ച്ച മൂ​ന്നു കു​ട്ടി​ക​ളു​ടെ​യും കു​ടും​ബ​ത്തി​നു നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ.​വി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ജി തോ​മ​സ്, എ​ൽ​ദോ ഫി​ലി​പ്പ്, കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി, ഗ്ലോ​റി ജോ​ർ​ജ്, ധ​ന​ല​ക്ഷ്മി, ടി.​ജി. സ​ജി, ജ​യ​പ്ര​ഭ, പി. ​സ​ഫ്വാ​ൻ, അ​ഡോ​ണ്‍ ജോ​ണ്‍​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.