പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ് ജാ​ഗ്ര​താ​ സ​മി​തി​ക​ളു​മാ​യി സ​ഹ​ക​രി​ക്കും
Monday, May 10, 2021 12:09 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും ജ​ന​ങ്ങ​ളി​ലെ തെ​റ്റാ​യ ധാ​ര​ണ​ക​ൾ തി​രു​ത്തു​ന്ന​തി​ലും വാ​ർ​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മേ​ഖ​ലാ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. പ​രി​ഷ​ത്ത് സം​സ്ഥാ​ന പ​രി​സ്ഥി​തി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ടി.​ആ​ർ. സു​മ ഓ​ണ്‍​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ.​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പ്ര​ഫ.​കെ. ബാ​ല​ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി ജോ​സ് ചെ​റി​യാ​ൻ, വി.​എ​സ്. ചാ​ക്കോ, പി.​ആ​ർ. മ​ധു​സൂ​ദ​ന​ൻ, എം.​കെ. ദേ​വ​സ്യ, പി.​സി. മാ​ത്യു, സി.​എം. ജോ​സ​ഫ്, എം.​എം. ടോ​മി, പി.​യു. മ​ർ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി വി.​എ​സ്. ചാ​ക്കോ(​പ്ര​സി​ഡ​ന്‍റ്), പി.​യു. മ​ർ​ക്കോ​സ് (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.