പ​ന​മ​രം സി​എ​ച്ച്സി​ക്കു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Saturday, May 8, 2021 11:56 PM IST
പ​ന​മ​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. 50 പ​ൾ​സോ​ക്സി​മീ​റ്റ​ർ, ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മ​ൽ സ്കാ​ന​ർ, ഡി​ജി​റ്റ​ൽ ബി​പി അ​പ്പാ​ര​റ്റ​സ് എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​സ്യ സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി.​ആ​ർ. ഷീ​ജ​യ്ക്കു കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പാ​റ​ക്കാ​ലാ​യി​ൽ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. സു​ബൈ​ർ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​മ മാ​നു​വ​ൽ, മെം​ന്പ​ർ​മാ​രാ​യ വാ​സു അ​മ്മാ​നി, കെ.​സി. ജ​യിം​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​സ​ജി, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ആ​ർ. അ​രു​ണ്‍​നാ​ഥ്, നോ​ഡ​ൽ ഓ​ഫീ​സ​ർ സ​ജീ​ഷ് രാ​ജ്,ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ജോ​ണ്‍​സ​ണ്‍ തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.