814 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 328 പേ​ർ​ക്കു രോ​ഗ​മു​ക്തി
Sunday, May 2, 2021 12:46 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 814 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 328 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 790 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. നാ​ല് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 24 പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. 22.51 ആ​ണ് ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
അ​ന്പ​ല​വ​യ​ൽ-76, മാ​ന​ന്ത​വാ​ടി-68, നെ​ൻ​മേ​നി-65, ത​വി​ഞ്ഞാ​ൽ-58, എ​ട​വ​ക, ബ​ത്തേ​രി-44 വീ​തം, വെ​ള്ള​മു​ണ്ട-43, മേ​പ്പാ​ടി-40, മീ​ന​ങ്ങാ​ടി-34, ക​ൽ​പ്പ​റ്റ-33, മു​ള്ള​ൻ​കൊ​ല്ലി-32, കോ​ട്ട​ത്ത​റ-29, പു​ൽ​പ്പ​ള്ളി, പൂ​താ​ടി-27 വീ​തം, വൈ​ത്തി​രി-25, പൊ​ഴു​ത​ന-24, മു​ട്ടി​ൽ-21, പ​ടി​ഞ്ഞാ​റ​ത്ത​റ-19, പ​ന​മ​രം-18, തി​രു​നെ​ല്ലി-16, ത​രി​യോ​ട്- 12, മൂ​പ്പൈ​നാ​ട്, ക​ണി​യാ​ന്പ​റ്റ-​ഒ​ന്പ​തു​വീ​തം, തൊ​ണ്ട​ർ​നാ​ട്, നൂ​ൽ​പ്പു​ഴ-​ഏ​ഴു​വീ​തം, വെ​ങ്ങ​പ്പ​ള്ളി-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്. അ​ബു​ദാ​ബി​യി​ൽ​നി​ന്നു​വ​ന്ന നെ​ൻ​മേ​നി സ്വ​ദേ​ശി, ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നു​വ​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ൾ, പ​ഞ്ചാ​ബി​ൽ​നി​ന്നു​വ​ന്ന വൈ​ത്തി​രി സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന നാ​ല് ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി​ക​ൾ, ര​ണ്ടു​വീ​തം അ​ന്പ​ല​വ​യ​ൽ, മാ​ന​ന്ത​വാ​ടി, എ​ട​വ​ക, ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​ക​ൾ, ഓ​രോ മീ​ന​ങ്ങാ​ടി, പ​ന​മ​രം, മേ​പ്പാ​ടി, ബ​ത്തേ​രി, വൈ​ത്തി​രി സ്വ​ദേ​ശി​ക​ൾ, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​വ​ന്ന ഓ​രോ ക​ൽ​പ്പ​റ്റ, മേ​പ്പാ​ടി സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.
മു​ട്ടി​ൽ-12, നെ​ൻ​മേ​നി, ബ​ത്തേ​രി-​എ​ട്ട്, പ​ന​മ​രം-​ഏ​ഴ്, തി​രു​നെ​ല്ലി-​ആ​റ്, മാ​ന​ന്ത​വാ​ടി-​അ​ഞ്ച്, ക​ണി​യാ​ന്പ​റ്റ, മീ​ന​ങ്ങാ​ടി, മേ​പ്പാ​ടി, ത​വി​ഞ്ഞാ​ൽ-​നാ​ലു വീ​തം, അ​ന്പ​ല​വ​യ​ൽ, കോ​ട്ട​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, പു​ൽ​പ്പ​ള്ളി-​മൂ​ന്നു വീ​തം, എ​ട​വ​ക, ത​രി​യോ​ട്, തൊ​ണ്ട​ർ​നാ​ട്, വെ​ള്ള​മു​ണ്ട-​ര​ണ്ടു​വീ​തം, പൂ​താ​ടി, പൊ​ഴു​ത​ന-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 244 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം. ജി​ല്ല​യി​ൽ ഇ​തി​ന​കം 41,072 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 31,107 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8,983 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 2,502 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 934 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 27,259 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.