ആ​ർ​ആ​ർ​ടി രൂ​പീ​ക​രി​ച്ചു
Tuesday, April 20, 2021 11:54 PM IST
പ​ന​മ​രം: അ​ഞ്ചു​കു​ന്ന് 21 ാം വാ​ർ​ഡി​ൽ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം (​ആ​ർ​ആ​ർ​ടി) രൂ​പീ​ക​രി​ച്ചു. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ അ​ജ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശി​ഹാ​ബു​ദീ​ൻ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
പ​തി​ന​ഞ്ചം​ഗ ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​വി. സു​ലോ​ച​ന, മൂ​സ കൂ​ളി​വ​യ​ൽ, എ​ൽ​സി , ശാ​ര​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.