590 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 133 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, April 20, 2021 11:54 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 590 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 133 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 582 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. എ​ട്ടു പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. ആ​റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ക​ൽ​പ്പ​റ്റ-46, അ​ന്പ​ല​വ​യ​ൽ-42, ക​ണി​യാ​ന്പ​റ്റ, മാ​ന​ന്ത​വാ​ടി 40-വീ​തം, മേ​പ്പാ​ടി-39, ബ​ത്തേ​രി-37, മീ​ന​ങ്ങാ​ടി-32, പൂ​താ​ടി-28, മു​ട്ടി​ൽ-27, നെ​ൻ​മേ​നി-26, എ​ട​വ​ക-25, തൊ​ണ്ട​ർ​നാ​ട്-21, വെ​ള്ള​മു​ണ്ട-20, ത​വി​ഞ്ഞാ​ൽ-19, പ​ന​മ​രം-18, വൈ​ത്തി​രി-16, നൂ​ൽ​പ്പു​ഴ-14, തി​രു​നെ​ല്ലി-13, മു​ള്ള​ൻ​കൊ​ല്ലി, പ​ടി​ഞ്ഞാ​റ​ത്ത​റ, പു​ൽ​പ്പ​ള്ളി-12 വീ​തം, കോ​ട്ട​ത്ത​റ, പൊ​ഴു​ത​ന-11 വീ​തം, ത​രി​യോ​ട്-10, വെ​ങ്ങ​പ്പ​ള്ളി-​എ​ട്ട്, മൂ​പ്പൈ​നാ​ട്-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.
ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​വ​ന്ന മൂ​ന്നു നെ​ൻ​മേ​നി സ്വ​ദേ​ശി​ക​ൾ, ഓ​രോ മീ​ന​ങ്ങാ​ടി, അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ൾ, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​വ​ന്ന ഓ​രോ അ​ന്പ​ല​വ​യ​ൽ, മേ​പ്പാ​ടി സ്വ​ദേ​ശി​ക​ൾ, പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്നു​വ​ന്ന മീ​ന​ങ്ങാ​ടി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വൈ​റ​സ്ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.
പൊ​ഴു​ത​ന-11, നെ​ൻ​മേ​നി-​അ​ഞ്ച്, ത​രി​യോ​ട്, മാ​ന​ന്ത​വാ​ടി-​മൂ​ന്നു വീ​തം, പു​ൽ​പ്പ​ള്ളി, ബ​ത്തേ​രി, പ​ടി​ഞ്ഞാ​റ​ത്ത​റ-​ര​ണ്ടു വീ​തം അ​ന്പ​ല​വ​യ​ൽ, മു​ട്ടി​ൽ, ത​വി​ഞ്ഞാ​ൽ, വെ​ങ്ങ​പ്പ​ള്ളി, വൈ​ത്തി​രി, വെ​ള്ള​മു​ണ്ട, മേ​പ്പാ​ടി, പ​ന​മ​രം, നൂ​ൽ​പ്പു​ഴ-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 96 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 32,910 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 28,859 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 3,341 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 1,288 പേ​ര പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 400 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 9,761 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.
നെന്മേ​നി​യി​ൽ
കൂ​ടു​ത​ൽ കി​റ്റും
വാ​ക്സി​നും
അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ന്മേനി പ​ഞ്ചാ​യ​ത്തി​നു വാ​ക്സി​നും ആ​ന്‍റി​ജ​ൻ പ​ര​ശോ​ധ​ന​യ്ക്കു​ള്ള കി​റ്റും കൂ​ടു​ത​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്നു ഭ​ര​ണ​സ​മി​തി പ്ര​തി​നി​ധി​ക​ൾ ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ൽ​ക്ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു.
നെ​ന്മേനി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന കൂ​ട്ടേ​ണ്ട​തു​ണ്ട്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. നാ​മ​മാ​ത്ര ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന പ​ഞ്ചാ​യ​ത്തി​ൽ പ​ര്യാ​പ്ത​മ​ല്ലെ​ന്നും ഭ​ര​ണ​സ​മി​തി പ്ര​തി​നി​ധി​ക​ൾ ക​ള​ക്ട​റെ അ​റി​യി​ച്ചു.
കൂ​ടു​ത​ൽ ടെ​സ്റ്റി​നും വാ​ക്സി​നു​മു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​മെ​ന്നു ക​ള​ക്ട​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ജി ചെ​റു​തോ​ട്ടി​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. ശ​ശി എ​ന്നി​വ​ർ പ​റ​ഞ്ഞു.
ക​ല്ലൂ​ർ ബോ​ർ​ഡ​ർ
ഫെ​സി​ലി​റ്റേ​ഷ​ൻ
സെ​ന്‍റ​റി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ ക​ല്ലൂ​ർ 67ലെ ​ബോ​ർ​ഡ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ർ​ടി​പി​സി​ആ​ർ നൈ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത യാ​ത്ര​ക്കാ​ര​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.
സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യും കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്തി​യു​മാ​ണ് യാ​ത്ര​ക്കാ​ർ​ക്കു ജി​ല്ല​യി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.
പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​കു​ന്ന​വ​ർ ഫ​ലം വ​രു​ന്ന​തു​വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​വ​ർ 14 ദി​വ​സ​വും ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യ​ണം. ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ണ്.
ചെ​റു​കാ​ട്ടൂ​രി​ൽ
വാ​ക്സി​നേ​ഷ​ൻ
ക്യാ​ന്പ് ന​ട​ത്തി
പ​ന​മ​രം: ആ​രോ​ഗ്യ വ​കു​പ്പ്, മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ, കെ​സി​വൈ​എം, മി​ഷ​ൻ​ലീ​ഗ് ചെ​റു​കാ​ട്ടൂ​ർ ഇ​ട​വ​ക യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​കാ​ട്ടൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ​ണ്‍​ഡേ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ട​ത്തി​യ ക്യാ​ന്പി​ൽ 400 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.
മാ​ന​ന്ത​വാ​ടി രൂ​പ​ത പി​ആ​ർ​ഒ ഫാ.​ജോ​സ് കൊ​ച്ച​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നോ പാ​റ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ.​മ​നോ​ജ് ക​വ​ല​ക്കാ​ട​ൻ, ചെ​റു​കാ​ട്ടൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​നി​ശ്വി​ൻ തേ​ൻ​പ​ള്ളി​ൽ, ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ ഇ.​പി. പൗ​ലോ​സ് , ബാ​ബു വ​ലി​യ​പ​ടി​ക്ക​ൽ, ബേ​ബി ക​ല്ല​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​സി​വൈ​എം, മി​ഷ​ൻ​ലീ​ഗ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കി.