കു​ര​ങ്ങു​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി ത​രി​യോ​ട്ടെ ക​ർ​ഷ​ക​ർ
Tuesday, April 20, 2021 11:54 PM IST
ത​രി​യോ​ട്: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ര​ങ്ങു​ശ​ല്യം ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു. തെ​ങ്ങും വാ​ഴ​യും കൃ​ഷി ചെ​യ്യു​ന്ന​വ​ർ സ​ഹ​കേ​ടി​ലാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​യാ​ണ് ഓ​രോ വ​ർ​ഷ​വും കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്.
ബൈ​ബി​ൾ ലാ​ൻ​ഡ്, പാ​ത്താം​മൈ​ൽ, എ​ട്ടാം​മൈ​ൽ, പാ​റ​ത്തോ​ട് പ്ര​ദേ​ശ​ങ്ങി​ലാ​ണു കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷം. കൂ​ട്ട​ത്തോ​ടെ തെ​ങ്ങു​ക​ളി​ൽ ക​യ​റു​ന്ന കു​ര​ങ്ങു​ക​ൾ കു​ല​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. കാ​യ്ഫ​ല​മു​ള്ള നി​ര​വ​ധി തെ​ങ്ങു​ക​ൾ തൊ​ടി​യി​ൽ ഉ​ണ്ടാ​യി​ട്ടും വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള നാ​ളി​കേ​രം​പോ​ലും കി​ട്ടാ​ത്ത സ്ഥി​തി​യി​ലാ​ണ് ക​ർ​ഷ​ക​ർ.
കു​ര​ങ്ങു​ക​ൾ അ​ക്ര​മ സ്വ​ഭാ​വ​വും കാ​ട്ടു​ന്നു​ണ്ട്. കു​ര​ങ്ങു​ശ​ല്യ​ത്തി​നു അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.