605 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; 86 പേ​ർ​ക്കു രോ​ഗ​മു​ക്തി
Sunday, April 18, 2021 11:07 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 605 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 86 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 599 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ആ​റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​റു പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്.
മേ​പ്പാ​ടി-67, ബ​ത്തേ​രി-52, നെ​ൻ​മേ​നി-49, മു​ട്ടി​ൽ-43, അ​ന്പ​ല​വ​യ​ൽ-34, പ​ന​മ​രം-31, മാ​ന​ന്ത​വാ​ടി-30, പൂ​താ​ടി-29, ക​ൽ​പ്പ​റ്റ-28, ത​വി​ഞ്ഞാ​ൽ-27, മീ​ന​ങ്ങാ​ടി-21, തി​രു​നെ​ല്ലി-19, പു​ൽ​പ്പ​ള്ളി-18, മൂ​പ്പൈ​നാ​ട്-17, ത​രി​യോ​ട്-16, കോ​ട്ട​ത്ത​റ-15, പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി-14 വീ​തം, മു​ള്ള​ൻ​കൊ​ല്ലി, വൈ​ത്തി​രി-13 വീ​തം, എ​ട​വ​ക, വെ​ള്ള​മു​ണ്ട-11 വീ​തം, നൂ​ൽ​പ്പു​ഴ-10, പ​ടി​ഞ്ഞാ​റ​ത്ത​റ-​എ​ട്ട്, ക​ണി​യാ​ന്പ​റ്റ-​അ​ഞ്ച്, തൊ​ണ്ട​ർ​നാ​ട്-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.
സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നു​വ​ന്ന അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​വ​ന്ന ഓ​രോ ക​ണി​യാ​ന്പ​റ്റ, ബ​ത്തേ​രി സ്വ​ദേ​ശി​ക​ൾ, ഡ​ൽ​ഹി​യി​ൽ നി​ന്നു​വ​ന്ന ബ​ത്തേ​രി സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന മു​ട്ടി​ൽ സ്വ​ദേ​ശി, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​വ​ന്ന മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വൈ​റ​സ്ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.
മാ​ന​ന്ത​വാ​ടി-​ആ​റ്, നെ​ൻ​മേ​നി-​നാ​ല്, പൊ​ഴു​ത​ന, ത​വി​ഞ്ഞാ​ൽ-​മൂ​ന്നു വീ​തം, നൂ​ൽ​പ്പു​ഴ-​ര​ണ്ട്, വൈ​ത്തി​രി, മേ​പ്പാ​ടി, ക​ണി​യാ​ന്പ​റ്റ, ബ​ത്തേ​രി, തി​രു​നെ​ല്ലി, തൊ​ണ്ട​ർ​നാ​ട്, പൂ​താ​ടി-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 61 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 31,932 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 28,651 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 2,562 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 1,226 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 345 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 7,988 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.