വ​യ​ർ​മാ​ൻ പ്രാ​യോ​ഗി​ക പ​രീ​ക്ഷ
Sunday, April 18, 2021 11:07 PM IST
ക​ൽ​പ്പ​റ്റ: ഇ​ല​ക്‌​ട്രി​സി​റ്റി ലൈ​സ​ൻ​സിം​ഗ് ബോ​ർ​ഡ് ന​ട​ത്തു​ന്ന വ​യ​ർ​മാ​ൻ പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 22, 23, 24 തി​യ​തി​ക​ളി​ൽ മീ​ന​ങ്ങാ​ടി ഗ​വ.​പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ന​ട​ക്കും. 2021 ജ​നു​വ​രി ഒ​ന്പ​തി​ന് ന​ട​ത്തി​യ വ​യ​ർ​മാ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാം.
20 വ​രെ ഹാ​ൾ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റും ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഡ്യൂ​പ്ലി​ക്ക​റ്റ് ഹാ​ൾ ടി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ​യു​മാ​യി 21 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ജി​ല്ലാ ഇ​ല​ക്‌​ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി ഡ്യൂ​പ്ലി​ക്ക​റ്റ് ഹാ​ൾ ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം.
കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രും കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​രു​ത്. ഇ​വ​ർ ടെ​ല​ഫോ​ണ്‍ മു​ഖേ​ന ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
ഇ​വ​ർ​ക്ക് രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ക്കു​ന്ന മു​റ​ക്ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യ്ക്ക് ഇ​രി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കു​മെ​ന്ന് ജി​ല്ലാ ഇ​ല​ക്‌​ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 04936 295004.