മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം
Sunday, April 18, 2021 11:07 PM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി​പ്ര​തി​മ, മ​ത്സ്യ മാ​ർ​ക്ക​റ്റ്, ബ​സ്‌​സ്റ്റാ​ൻ​ഡ്, മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കി. ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി-​വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഗാ​ന്ധി​പാ​ർ​ക്കി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി.​എ​സ്. മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​ജി. ര​വീ​ന്ദ്ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. സ​ജി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. അ​ജി​ത്ത്, ബി.​എ​സ്. ര​മ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ടും​ബ​ശ്രീ, റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ, ക്ല​ബു​ക​ൾ, വിവിധ സം​ഘ​ട​ന​ക​ൾ, പെ​ൻ​ഷ​നേ​ഴ്സ്, ഹ​രി​ത​ക​ർ​മ​സേ​ന എ​ന്നി​വ​യു​ടെ​യും പ​ങ്കാ​ളി​ത്ത​മുണ്ടായിരുന്നു.