മ​ര​ത്തി​ലി​ടി​ച്ച സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Sunday, April 18, 2021 9:49 PM IST
പ​ന​മ​രം: നീ​ർ​വാ​രം ചെ​റു​പു​ഴ പാ​ല​ത്തി​നു സ​മീ​പം മ​ര​ത്തി​ലി​ടി​ച്ച സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. നീ​ർ​വാ​രം ച​ന്ദ​ന​ക്കൊ​ല്ലി കോ​ള​നി​യി​ലെ മാ​ര​ന്‍റെ മ​ക​ൻ മ​ണി​യാ​ണ്(47) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം.

മ​ര​ത്തി​ലി​ടി​ച്ച സ്കൂ​ട്ട​റി​ൽ​നി​ന്നു വീ​ണ നി​ല​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് മ​ണി​യെ ക​ണ്ടെ​ത്തി​യ​ത്. വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ചു പോ​ലീ​സ് എ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. ഭാ​ര്യ: ര​ത്ന. മ​ക്ക​ൾ: രേ​ഷ്മ, ര​മ്യ, മ​ഹേ​ഷ്. മ​രു​മ​ക​ൻ: ജി​തി​ൻ.