484 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 100 പേ​ർ​ക്കു രോ​ഗ​മു​ക്തി
Sunday, April 18, 2021 12:19 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 484 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 475 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​ന്പ​തു പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. നാ​ലു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 100 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ബ​ത്തേ​രി-79, മേ​പ്പാ​ടി-49, നെ​ൻ​മേ​നി-36, അ​ന്പ​ല​വ​യ​ൽ-33, മാ​ന​ന്ത​വാ​ടി-25, എ​ട​വ​ക-24, പ​ടി​ഞ്ഞാ​റ​ത്ത​റ- 23, പൂ​താ​ടി-21, ക​ൽ​പ്പ​റ്റ-19, പ​ന​മ​രം, തി​രു​നെ​ല്ലി-15 വീ​തം, നൂ​ൽ​പ്പു​ഴ-14, വൈ​ത്തി​രി, ത​വി​ഞ്ഞാ​ൽ, പൊ​ഴു​ത​ന, മു​ള്ള​ൻ​കൊ​ല്ലി-13 വീ​തം, മൂ​പ്പൈ​നാ​ട്, തൊ​ണ്ട​ർ​നാ​ട്-11 വീ​തം, വെ​ള്ള​മു​ണ്ട-10, കോ​ട്ട​ത്ത​റ, പു​ൽ​പ്പ​ള്ളി, ത​രി​യോ​ട്-​ഏ​ഴു​വീ​തം, മു​ട്ടി​ൽ, മീ​ന​ങ്ങാ​ടി-​ആ​റു​വീ​തം, വെ​ങ്ങ​പ്പ​ള്ളി-​മൂ​ന്ന്, ക​ണി​യാ​ന്പ​റ്റ-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്.

ദു​ബാ​യി​ൽ​നി​ന്നു​വ​ന്ന അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി, ഷാ​ർ​ജ​യി​ൽ​നി​ന്നു​വ​ന്ന ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു മേ​പ്പാ​ടി സ്വ​ദേ​ശി​ക​ൾ, ഓ​രോ മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, വെ​ള്ള​മു​ണ്ട, ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ൾ, ഡ​ൽ​ഹി​യി​ൽ​നി​ന്നു​വ​ന്ന ബ​ത്തേ​രി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.

ബ​ത്തേ​രി, അ​ന്പ​ല​വ​യ​ൽ, മു​ട്ടി​ൽ, നെ​ന്മേ​നി, തൊ​ണ്ട​ർ​നാ​ട്, വെ​ങ്ങ​പ്പ​ള്ളി, ക​ണി​യാ​ന്പ​റ്റ-​ര​ണ്ടു​വീ​തം, പൂ​താ​ടി, മു​ള്ള​ൻ​കൊ​ല്ലി, നൂ​ൽ​പ്പു​ഴ, ക​ൽ​പ്പ​റ്റ, പു​ൽ​പ്പ​ള്ളി, ത​മി​ഴ്നാ​ട്-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 80 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ എ​ണ്ണം.

ജി​ല്ല​യി​ൽ ഇ​തി​ന​കം 31,327 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 28,529 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 2,167 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 738 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 237 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 7,107 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.