വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
Sunday, April 18, 2021 12:19 AM IST
മാ​ന​ന്ത​വാ​ടി: സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ലി​ന്‍റെ​യും സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ ച​ർ​ച്ച് കെ​സി​വൈ​എം യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ ച​ർ​ച്ച് പ​രി​സ​ര​ത്തു സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ ന​ട​ത്തി​യ ക്യാ​ന്പി​ൽ 282 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ.​മ​നോ​ജ് ക​വ​ല​ക്കാ​ട​ൻ, കെ​സി​വൈ​എം ടൗ​ണ്‍ ച​ർ​ച്ച് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് പ​രു​വു​മ്മേ​ൽ, അ​സി.​ഡ​യ​റ​ക്ട​ർ വി​പി​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, കെ​സി​വൈ​എം രൂ​പ​ത സി​ൻ​ഡി​ക്ക​റ്റ് അം​ഗം ജോ​ബി​ഷ് പ​ന്നി​ക്കു​ത്തി​മാ​ക്ക​ൽ, രൂ​പ​ത കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ജ​ന ക​റു​ത്തേ​ട​ത്ത്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ഷ്ജാ​ൻ കൊ​ച്ചു​പാ​റ​ക്ക​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ​ണ്‍ ക​റു​ത്തേ​ട​ത്ത്, ഐ​വി​ൻ ചെ​മ്മ​ര​പ്പ​ള്ളി​ൽ, അ​ബി​ൻ തെ​റ്റ​യി​ൽ, പോ​ൾ മ​ണി​യ​ത്ത്, ശ​ര​ത് മോ​ണോ​ത്ത്, അ​ക്ഷ​യ് ആ​ര്യ​പ്പ​ള​ളി​ൽ, ആ​സ്റ്റി​ൻ ക​റു​ത്തേ​ട​ത്ത്, ഡെ​ൽ​ന കോ​ഴി​ക്കാ​ട​ൻ, മ​രീ​റ്റ ക​റു​ത്തേ​ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വാ​ളേ​രി: മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ​യും വാ​ളേ​രി സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദൈ​വാ​ല​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വാ​ളേ​രി പാ​രി​ഷ് ഹാ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. ആ​ശു​പ​ത്രി മാ​നേ​ജ​ർ ഫാ.​മ​നോ​ജ് ക​വ​ല​ക്കാ​ട​ൻ, വാ​ർ​ഡ് മെം​ബ​ർ ഉ​ഷ വി​ജ​യ​ൻ, ഇ​ട​വ​ക വി​കാ​രി ഫാ.​ചാ​ക്കോ​ച്ച​ൻ വാ​ഴ​ക്കാ​ല, സി​സ്റ്റ​ർ റോ​സ്ലി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.