സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ക്ക​ക​ൾ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു
Sunday, April 18, 2021 12:19 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ക്ക​ക​ൾ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. ജി​ല്ല​യി​ൽ 50ൽ ​കൂ​ടു​ത​ൽ കി​ട​ക്ക​ക​ളു​ള്ള മു​ഴു​വ​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും 30 ശ​ത​മാ​നം കി​ട​ക്ക​ക​ൾ രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കി. മാ​റ്റി​വ​ച്ച കി​ട​ക്ക​ക​ളെ സം​ബ​ന്ധി​ച്ച വി​വ​രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കു കൈ​മാ​റ​ണം.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ക്കേ​ണ്ട മ​റ്റു ന​ട​പ​ടി​ക​ൾ: ബ​ത്തേ​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ലെ 10 ഐ​സി​യു കി​ട​ക്ക​ക​ൾ മേ​പ്പാ​ടി വിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റ​ണം. ഈ ​കി​ട​ക്ക​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു റ​ഫ​ർ ചെ​യ്യു​ന്ന രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വിം​സ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്ത​ണം. വി​ദേ​ശ​ത്തും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും മു​ന്പ് ഐ​സി​യു പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള 40 സ്റ്റാ​ഫ് ന​ഴ്സു​മാ​രെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​യോ​ഗി​ക്കു​ന്ന​തി​നു എ​ൻ​എ​ച്ച്എം നി​യ​മ​ന പ​ട്ടി​ക​യി​ൽ​നി​ന്നു ക​ണ്ടെ​ത്ത​ണം. ഇ​വ​രെ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി ത​യാ​റാ​ക്കി നി​ർ​ത്ത​ണം. ഐ​സി​യു ശു​ചീ​ക​ര​ണ​ത്തി​നു 40 തൊ​ഴി​ലാ​ളി​ക​ളെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി ത​യാ​റാ​ക്കി നി​ർ​ത്ത​ണം. ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ എ​ൻ​എ​ച്ച​എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണം. മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് ഇ​ത​ര ഐ​പി, ഒ​പി വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നു ആ​വ​ശ്യാ​നു​സ​ര​ണം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ക്ര​മീ​ക​രി​ക്ക​ണം. കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സി​യു​ക​ളി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു ബ​യോ മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​ർ​മാ​രു​ടെ​യും ഓ​ക്സി​ജ​ൻ ഓ​പ്പ​റേ​റ്റ​ർ മാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്ക​ണം. മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ല​വി​ൽ ല​ഭ്യ​മാ​യ 150 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും നി​റ​ച്ച് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ഉ​പ​യോ​ഗ​ത്തി​നു സ​ജ്ജ​മാ​ക്ക​ണം. കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു ആ​വ​ശ്യ​മാ​യ ആ​ർ​എ​സ്ബി​വൈ ന​ഴ്സു​മാ​രെ നി​യോ​ഗി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ്വീ​ക​രി​ക്ക​ണം.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ർ​ഡു​ത​ല​ത്തി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു വാ​ർ​ഡ് മെം​ബ​ർ​മാ​ർ​ക്കും ഫീ​ൽ​ഡു​ത​ല ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം എ​ൻ​എ​ച്ച്എം മു​ഖേ​ന ന​ൽ​ക​ണം. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന​തി​നും വി​ശ്ര​മ​ത്തി​നും പ​ന്ത​ലു​ക​ൾ സ​ജ്ജീ​ക​രി​ക്ക​ണം.​ഹോം ബേ​സ്ഡ് മാ​നേ​ജ്മെ​ന്‍റ്, ടെ​സ്റ്റിം​ഗ്, വാ​ക്സി​നേ​ഷ​ൻ, റൂ​ട്ട് മാ​പ്പ്, മ​രു​ന്നു​ക​ളു​ടെ​യും സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം, കോ​വി​ഡ് ഫ​സ്റ്റ്ലൈ​ൻ, സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യ്ക്കു നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ക്ക​ണം.