ബ്ലൂ ​അം​ബ്ര​ല്ല ദി​നാ​ച​ര​ണ​ം: തെ​രു​വ് നാ​ട​കം ന​ട​ത്തി
Sunday, April 18, 2021 12:18 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ്രേ​യ​സ് വ​യ​നാ​ടി​ന്‍റെ​യും ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ട്ട​ർ​ഫ്ളൈ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബ്ലൂ ​അം​ബ്ര​ല്ല ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ത്തേ​രി ടൗ​ണി​ൽ തെ​രു​വ് നാ​ട​കം ന​ട​ത്തി. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു​നേ​രെ വ​ർ​ധി​ച്ചു​വ​രു​ന്ന ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ശ്രേ​യ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ട്രീ​സ അ​റി​യി​ച്ചു.
അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി സേ​വ്യ​ർ​കു​ട്ടി ഫ്രാ​ൻ​സി​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് അ​ങ്ങാ​ടി​ക്ക​ട​വ്, ശ്രീ ​ശ​ബ​രീ​ശ മു​ണ്ട​ക്ക​യം, നി​ർ​മ​ല നി​കേ​ത​ൻ ബോം​ബെ എ​ന്നി​വി​ട​ങ്ങ​ളി​ലെ സോ​ഷ്യ​ൽ​വ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളാ​ണ് തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.