അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
Sunday, April 18, 2021 12:18 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി ഗ​വ.​ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 30 വ​രെ നീ​ട്ടി.
പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് നാ​ലി​ന് രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ ന​ട​ക്കും.