ബൈ​ക്ക് മോ​ഷ​ണം: നാ​ലു പേ​ർ പി​ടി​യി​ൽ
Saturday, April 17, 2021 12:10 AM IST
ക​ൽ​പ്പ​റ്റ: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ നാ​ലു യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ക​ന്പ​ള​ക്കാ​ട് കൊ​ഴി​ഞ്ഞ​ങ്ങാ​ട് മു​ഹ​മ്മ​ദ് അ​ജ്നാ​സ്(23), ക​രി​ങ്കു​റ്റി ക​ള​രി​ക്ക​ൽ അ​തു​ൽ​കൃ​ഷ്ണ(21), ക​രി​ഞ്ഞ​ക്കു​ന്ന് കാ​ഞ്ഞാ​യി അ​ൻ​സാ​ർ (21), വെ​ണ്ണി​യോ​ട് വ​ലി​യ​കു​ന്ന് ശ​ര​ത്ത് (21) എ​ന്നി​വ​രെ​യാ​ണ് ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു, എ​സ്ഐ എം.​വി. ശ്രീ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റു​ന്പാ​ല​ക്കോ​ട്ട വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​തി​ക​ൾ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ചി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​നു പ​രി​ക്ക്

ക​ൽ​പ്പ​റ്റ: മി​നി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു. മാ​ണ്ടാ​ട് കാ​ര​പ്പ​റ​ന്പി​ൽ ജി​ഷ്ണു​വി​നാ​ണ് (19) പ​രി​ക്കേ​റ്റ​ത്. ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ താ​ഴെ മു​ട്ടി​ലി​ലാ​ണ് അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് മി​നി ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.