348 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 79 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, April 17, 2021 12:10 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 348 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 340 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. എ​ട്ടു പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. 79 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ബ​ത്തേ​രി-53, മേ​പ്പാ​ടി-45, അ​ന്പ​ല​വ​യ​ൽ-31, മാ​ന​ന്ത​വാ​ടി-27, നെ​ൻ​മേ​നി, പ​ന​മ​രം 19 വീ​തം, വെ​ള്ള​മു​ണ്ട-18, വെ​ങ്ങ​പ്പ​ള്ളി-15, ക​ൽ​പ്പ​റ്റ-13, പു​ൽ​പ്പ​ള്ളി-12, മൂ​പ്പൈ​നാ​ട്-11, തി​രു​നെ​ല്ലി, പൂ​താ​ടി 10 വീ​തം, മു​ള്ള​ൻ​കൊ​ല്ലി, മു​ട്ടി​ൽ ഏ​ഴു​വീ​തം, എ​ട​വ​ക, പൊ​ഴു​ത​ന ആ​റു​വീ​തം, കോ​ട്ട​ത്ത​റ, മീ​ന​ങ്ങാ​ടി, ത​വി​ഞ്ഞാ​ൽ, തൊ​ണ്ട​ർ​നാ​ട്, വൈ​ത്തി​രി അ​ഞ്ചു​വീ​തം, ക​ണി​യാ​ന്പ​റ്റ-​മൂ​ന്ന്, നൂ​ൽ​പ്പു​ഴ-​ര​ണ്ട്, ത​രി​യോ​ട്-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.
വി​ദേ​ശ​ത്തു​നി​ന്നു​വ​ന്ന ക​ൽ​പ്പ​റ്റ സ്വ​ദേ​ശി, ഒ​ഡീ​ഷ​യി​ൽ​നി​ന്നു​വ​ന്ന ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു മേ​പ്പാ​ടി സ്വ​ദേ​ശി​ക​ൾ, ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ഓ​രോ പ​ടി​ഞ്ഞാ​റ​ത്ത​റ, പു​ൽ​പ്പ​ള്ളി, തി​രു​നെ​ല്ലി സ്വ​ദേ​ശി​ക​ൾ, ഡ​ൽ​ഹി​യി​ൽ നി​ന്നു​വ​ന്ന പൂ​താ​ടി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വൈ​റ​സ്ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.
തി​രു​നെ​ല്ലി, വെ​ള്ള​മു​ണ്ട മൂ​ന്നു​വീ​തം, എ​ട​വ​ക-​ര​ണ്ട്, നെ​ൻ​മേ​നി, പു​ൽ​പ്പ​ള്ളി, ബ​ത്തേ​രി, പ​ടി​ഞ്ഞാ​റ​ത്ത​റ ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 67 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ക​ണ​ക്ക്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 30,843 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 28,429 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 1,923 പേ​ർ​ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 839 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.