ഹൈ​ഡ്രോ​ളി​ക് മെ​ഷീ​ൻ ദേ​ഹ​ത്തു​വീ​ണ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഉ​ട​മ മ​രി​ച്ചു
Friday, April 16, 2021 10:16 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഹൈ​ഡ്രോ​ളി​ക് മെ​ഷീ​ൻ ദേ​ഹ​ത്തു​വീ​ണ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഉ​ട​മ മ​രി​ച്ചു. രോ​ഹി​ണി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഉ​ട​മ ര​ജി​ത്ത് ഗ​ണേ​ഷാ​ണ്(24) മ​രി​ച്ച​ത്.

പൂ​മ​ല മ​ണ്ണാം​കാ​ട്ടി​ൽ പ​രേ​ത​നാ​യ ഗ​ണേ​ഷി​ന്‍റെ മ​ക​നാ​ണ്. ക​ട ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കി​വ​ച്ച മെ​ഷീ​ൻ മാ​റ്റി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം.