ഹോ​ട്ട​ലു​ക​ൾ രാ​ത്രി ഒ​ന്പ​തി​നു അ​ട​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
Friday, April 16, 2021 12:52 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ രാ​ത്രി ഒ​ന്പ​തി​നു അ​ട​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.
ഹോ​ട്ട​ൽ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലാ​ണ്. റം​സാ​ൻ കാ​ല​മാ​യ​തി​നാ​ൽ പ​ക​ൽ ക​ച്ച​വ​ടം കു​റ​വാ​ണ്. രാ​ത്രി വ്യാ​പാ​ര​ത്തി​ലൂ​ടെ​യാ​ണ് ഹോ​ട്ട​ലു​ക​ൾ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്.
ആ​വ​ശ്യ​മാ​യ ക​രു​ത​ലോ​ടെ രാ​ത്രി 11 വ​രെ​യെ​ങ്കി​ലും തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തു വ്യ​വ​സാ​യ സം​ര​ക്ഷ​ണ​ത്തി​നു ഉ​ത​കു​മെ​ന്നു അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന്

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്നു രാ​വി​ലെ 10നു ​എ​പി​ജെ ഹാ​ളി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും.