166 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 30 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Friday, April 16, 2021 12:52 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 166 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 30 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 161 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. അ​ഞ്ചു പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. നാ​ലു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
മാ​ന​ന്ത​വാ​ടി-24, ക​ൽ​പ്പ​റ്റ-21, അ​ന്പ​ല​വ​യ​ൽ-19, നൂ​ൽ​പ്പു​ഴ-12, ബ​ത്തേ​രി-10, ത​വി​ഞ്ഞാ​ൽ-​ഒ​ന്പ​ത്, മേ​പ്പാ​ടി, പ​ന​മ​രം, തി​രു​നെ​ല്ലി, വെ​ള്ള​മു​ണ്ട-​എ​ട്ടു​വീ​തം, നെ​ൻ​മേ​നി-​ഏ​ഴ്, വെ​ങ്ങ​പ്പ​ള്ളി-​അ​ഞ്ച്, വൈ​ത്തി​രി-​നാ​ല്, ക​ണി​യാ​ന്പ​റ്റ, പൊ​ഴു​ത​ന, ത​രി​യോ​ട്-​മൂ​ന്നു വീ​തം, മീ​ന​ങ്ങാ​ടി, മു​ട്ടി​ൽ, പൂ​താ​ടി-​ര​ണ്ടു വീ​തം, എ​ട​വ​ക, കോ​ട്ട​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന മൂ​ന്നു മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ളും ഓ​രോ അ​ന്പ​ല​വ​യ​ൽ, ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ളു​മാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.
ബ​ത്തേ​രി, പ​ടി​ഞ്ഞാ​റ​ത്ത​റ-​നാ​ലു​വീ​തം, മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ, നെ​ൻ​മേ​നി-​ര​ണ്ടു​വീ​തം, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി, പ​ന​മ​രം, തൊ​ണ്ട​ർ​നാ​ട്, ക​ണി​യാ​ന്പ​റ്റ, ത​രി​യോ​ട്, വെ​ള്ള​മു​ണ്ട, ത​വി​ഞ്ഞാ​ൽ, തി​രു​നെ​ല്ലി, കോ​ട്ട​ത്ത​റ-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​റു പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.