199 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, April 13, 2021 11:20 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 199 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 195 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നെ​ത്തി​യ ഓ​രോ എ​ട​വ​ക, ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​ക​ളു​മാ​ണ് രോ​ഗം ബാ​ധി​ച്ച മ​റ്റാ​ളു​ക​ൾ. പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടും. 63 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ക​ണി​യാ​ന്പ​റ്റ-19, പൊ​ഴു​ത​ന, ബ​ത്തേ​രി-15 വീ​തം, നൂ​ൽ​പ്പു​ഴ-14, മാ​ന​ന്ത​വാ​ടി-13, ക​ൽ​പ്പ​റ്റ, തി​രു​നെ​ല്ലി-12 വീ​തം, മേ​പ്പാ​ടി, പു​ൽ​പ്പ​ള്ളി-11 വീ​തം, എ​ട​വ​ക-​ഒ​ന്പ​ത്, മു​ള്ള​ൻ​കൊ​ല്ലി, പ​ന​മ​രം-​ഏ​ഴു​വീ​തം, അ​ന്പ​ല​വ​യ​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ, തൊ​ണ്ട​ർ​നാ​ട്-​ആ​റു​വീ​തം, മു​ട്ടി​ൽ-​അ​ഞ്ച്, കോ​ട്ട​ത്ത​റ, നെ​ൻ​മേ​നി, വെ​ങ്ങ​പ്പ​ള്ളി-​നാ​ലു​വീ​തം, ത​രി​യോ​ട്, വൈ​ത്തി​രി, ത​വി​ഞ്ഞാ​ൽ-​മൂ​ന്നു​വീ​തം, പൂ​താ​ടി, വെ​ള്ള​മു​ണ്ട-​ര​ണ്ടു​വീ​തം, മീ​ന​ങ്ങാ​ടി, മൂ​പ്പൈ​നാ​ട്-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.
നെ​ൻ​മേ​നി, ക​ൽ​പ്പ​റ്റ-​മൂ​ന്നു വീ​തം, മു​ട്ടി​ൽ, കോ​ട്ട​ത്ത​റ-​ര​ണ്ടു​വീ​തം, വൈ​ത്തി​രി, ബ​ത്തേ​രി, തൊ​ണ്ട​ർ​നാ​ട്, ക​ണി​യാ​ന്പ​റ്റ, മാ​ന​ന്ത​വാ​ടി, ത​വി​ഞ്ഞാ​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 46 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 30,056 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 28,254 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 1,467 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 707 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 280 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 5,510 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.