കു​ഞ്ഞോ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് 18ന്
Tuesday, April 13, 2021 11:20 PM IST
മ​ക്കി​യാ​ട്: 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി കു​ഞ്ഞോം സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ​ണ്‍​ഡേ സ്കൂ​ൾ ഹാ​ളി​ൽ 18നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ സൗ​ജ​ന്യ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ക്യാ​ന്പ് ന​ട​ത്തും. കു​ഞ്ഞോം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക കെ​സി​വൈ​എം, മാ​തൃ​വേ​ദി യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ മൊ​ബൈ​ൽ ഫോ​ണും ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ക​രു​ത​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. ര​ജി​സ്ട്രേ​ഷ​നു 9544205211(അ​ഡ്വ.​ജി​ജി​ൽ ജോ​സ​ഫ്), 6238188944(സ​ജി കു​ഴി​ക്കാ​ട്ടു​കു​ന്നേ​ൽ), 8593920204(നോ​ബി​ൾ ചി​റ്റേ​ട​ത്ത്) എ​ന്നീ ന​ന്പ​രു​ക​ളി​ൽ വി​ളി​ക്കാം.​സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും സൗ​ക​ര്യ​മു​ണ്ട്.