ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Tuesday, April 13, 2021 1:34 AM IST
പ​ന​മ​രം: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. അ​ഞ്ചു​കു​ന്ന് സ്വ​ദേ​ശി മു​ക്രി​യി​ൽ വീ​ട്ടി​ൽ യൂ​സ​ഫി​ന്‍റെ​യും താ​ഹി​റ​യു​ടെ​യും മ​ക​ൻ ഉ​ബൈ​സ്(19) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ന് പു​റ​കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കോ​ളി​യി​ൽ മു​ജീ​ബി​ന്‍റെ മ​ക​ൻ അ​മീ​ൻ റ​ഹ്മാ​നെ (13) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടൗ​ണി​ൽ​നി​ന്നും ലി​ഫ്റ്റ് ചോ​ദി​ച്ചാ​ണ് അ​മീ​ൻ റ​ഹ്മാ​ൻ ബൈ​ക്കി​ൽ ക​യ​റി​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പി​ക്ക​പ്പ് ജീ​പ്പി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: മി​ഥി​ലാ​ജ്, ഉ​നൈ​സ്, മാ​ജി​ദ.