ഒ​പ്റ്റി​ക്ക​ൽ ടെ​ക്നീ​ഷ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഘ​ട​കം രൂ​പീ​ക​രി​ച്ചു
Monday, April 12, 2021 12:41 AM IST
കൽ​പ്പ​റ്റ: കേ​ര​ള ഒ​പ്റ്റി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഘ​ട​കം രൂ​പീ​ക​രി​ച്ചു. ഇ​തി​നാ​യി എം​ജി​ടി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം ദീ​പു തൃ​ശൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഷ്ക​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ഹാ​ൻ വ​ഴി​ക്ക​ട​വ്, റി​ജോ, മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ മ​ഹ്മൂ​ദ്, പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലാ​വു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി ജോ​യ്സി, ട്ര​ഷ​റ​ർ ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി രാ​ജേ​ഷ്(​പ്ര​സി​ഡ​ന്‍റ്), അ​ലി​യാ​ർ, നി​വി​ൻ, മു​സാ​വി​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ), പ്ര​ണ​വ്(​സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് അ​ലി, റി​ജോ, റ​യീ​സ്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഷ​ഫീ​ഖ്(​ട്ര​ഷ​റ​ർ), ജി​ബി​ൻ, ജ​സ്റ്റി​ൻ, ജ​സ്വി​ൻ, ബി​ന്ദു, ഷ​റ​ഫു​ദ്ദീ​ൻ, ആ​രി​ഫ്(​എ​ക്സി.​അം​ഗ​ങ്ങ​ൾ).