200 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; 34 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Monday, April 12, 2021 12:41 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 200 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 194 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 10 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം ല​ഭ്യ​മ​ല്ല. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ര​ണ്ട് ബ​ത്തേ​രി സ്വ​ദേ​ശി​ക​ളും ഓ​രോ ത​വി​ഞ്ഞാ​ൽ, ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​ക​ളും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​വ​ന്ന നെ​ൻ​മേ​നി സ്വ​ദേ​ശി​യും മും​ബൈ​യി​ൽ​നി​ന്നു​വ​ന്ന ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​യു​മാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ. 34 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
നെ​ൻ​മേ​നി-26,മാ​ന​ന്ത​വാ​ടി-23,മേ​പ്പാ​ടി-20, പൂ​താ​ടി-17, ബ​ത്തേ​രി-16, പൊ​ഴു​ത​ന-12, അ​ന്പ​ല​വ​യ​ൽ-11, ത​രി​യോ​ട്, മു​ട്ടി​ൽ-​ഒ​ന്പ​തു വീ​തം, വെ​ങ്ങ​പ്പ​ള്ളി-​എ​ട്ട്, ക​ൽ​പ്പ​റ്റ-​ഏ​ഴ്, പ​ടി​ഞ്ഞാ​റ​ത്ത​റ, പ​ന​മ​രം-​ആ​റു വീ​തം, പു​ൽ​പ്പ​ള്ളി-​അ​ഞ്ച്, തൊ​ണ്ട​ർ​നാ​ട്-​നാ​ല്, ക​ണി​യാ​ന്പ​റ്റ, മൂ​പ്പൈ​നാ​ട്-​മൂ​ന്നു വീ​തം, വൈ​ത്തി​രി-​ര​ണ്ട്, എ​ട​വ​ക, കോ​ട്ട​ത്ത​റ, മീ​ന​ങ്ങാ​ടി, മു​ള്ള​ൻ​കൊ​ല്ലി, ത​വി​ഞ്ഞാ​ൽ, തി​രു​നെ​ല്ലി, വെ​ള്ള​മു​ണ്ട-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്. ക​ൽ​പ്പ​റ്റ-​നാ​ല്, ക​ണി​യാ​ന്പ​റ്റ, പു​ൽ​പ്പ​ള്ളി, നെ​ൻ​മേ​നി, പ​ടി​ഞ്ഞാ​റ​ത്ത​റ, കോ​ട്ട​ത്ത​റ, മാ​ന​ന്ത​വാ​ടി-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 24 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ എ​ണ്ണം. ജി​ല്ല​യി​ൽ ഇ​തു​വ​രെ 29,724 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 28,174 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 1,217 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.
പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 536 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 391 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 4,575 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.