എ​മി​ൽ ബെ​ന്നി​യെ അ​നു​മോ​ദി​ച്ചു
Sunday, April 11, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ഐ ​ലീ​ഗ് ഫു​ട്ബാ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്കാ​ളാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി താ​രം എ​മി​ൽ ബെ​ന്നി​യെ എ​സ്കെ​എം​ജെ സ്കൂ​ൾ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.
എ​സ്ക​ഐം​ജെ സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​ണ് വ​യ​നാ​ട് തൃ​ക്കൈ​പ്പ​റ്റ സ്വ​ദേ​ശി​യാ​യ എ​മി​ൽ. പ്രി​ൻ​സി​പ്പ​ൽ എ. ​സു​ധാ​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും അ​വ​ർ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​കെ. അ​നി​ൽ​കു​മാ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എം.​പി. കൃ​ഷ്ണ​കു​മാ​ർ, കാ​യി​കാ​ധ്യാ​പ​ക​രാ​യ ഡെ​യ്നി കെ. ​വ​ർ​ഗീ​സ്, അ​രു​ണ്‍ ടി. ​ജോ​സ്, അ​ധ്യാ​പ​ക​രാ​യ എം.​സി. ര​മാ​മ​ണി, പി. ​അ​നി​ത, ടി.​എം. അ​നൂ​പ്, എം. ​വി​വേ​കാ​ന​ന്ദ​ൻ, കെ. ​ഷാ​ജി, ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.