ഹോ​മി​യോ​പ്പ​തി ദി​നാ​ച​ര​ണം
Sunday, April 11, 2021 12:30 AM IST
പൊ​ഴു​ത​ന: ആ​യു​ഷ് ട്രൈ​ബ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​ലാം​കു​ന്ന് പ​ണി​യ കോ​ള​നി​യി​ൽ ഹോ​മി​യോ​പ്പ​തി ദി​നാ​ച​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തി. ഡോ.​അ​രു​ണ്‍ ബേ​ബി, ഡോ.​അ​നു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​ഹു​സ്ന ബാ​നു ആ​രോ​ഗ്യ പ​രി​പാ​ല​നം ഹോ​മി​യോ​പ്പ​തി​യി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ചി​ത്ര​ര​ച​നാ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ ലീ​ല വി​ത​ര​ണം ചെ​യ്തു.