വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Sunday, April 11, 2021 12:30 AM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മാ​ന​ന്ത​വാ​ടി ഏ​രി​യ അ​ഞ്ചാം വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി. ഓ​ഫീ​സേ​ഴ്സ് ക്ല​ബി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​സി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് സി.​എം. അ​ന്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എം.​എം. പൗ​ലോ​സ്, എ.​കെ. ശ്രീ​ധ​ര​ൻ, പി. ​പ്ര​ഭാ​ക​ര​ൻ, എം. ​ജ​മാ​ലു​ദീ​ൻ കു​ട്ടി, കെ.​സി. നാ​രാ​യ​ണ​ൻ, കെ.​കെ. ഉ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.