സൗ​ജ​ന്യ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ
Saturday, April 10, 2021 12:46 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന റാ​പി​ഡ് ക​മ്യൂ​ണി​റ്റി വാ​ക്‌​സി​നേ​ഷ​ൻ പ്രോ​ഗ്രാം ക​ണി​യാ​രം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ടി​ടി​ഐ​യി​ൽ ന​ട​ന്നു.
രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച സൗ​ജ​ന്യ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സ​ണ്ണി മ​ഠ​ത്തി​ൽ ഉ​ദ്​ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ജോ​സ​ഫ്സ് മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​മ​നോ​ജ്‌ ക​വ​ല​ക്കാ​ട്ട്, സ​ഹ വി​കാ​രി ഫാ. ​റി​ജോ​സ് അ​രു​മാ​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഷെ​മ​ലി ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഹെ​ൽ​ത്ത്‌ സൂ​പ്പ​ർ​വൈ​സ​ർ കെ.​കെ. ജോ​ൺ​സ​ൻ, വാ​ക്സി​നേ​ഷ​ൻ കോ ​ഒാ​ർ​ഡി​നേ​റ്റ​ർ ജോ​ൺ​സ​ൺ ജോ​സ​ഫ്, പ്രി​ൻ​സ് പാ​ല​മ​റ്റം, അ​ഖി​ൽ കോ​ട്ട​യി​ൽ, അ​ല​ൻ കൈ​താ​രം, ക്ലി​ന്‍റ് ചാ​യ​മ്പു​ന്ന​ക്ക​ൽ, നി​ഷ ക​ല്ലി​ങ്ക​ൽ, കെ​സി​വൈ​എം മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 45 വ​യ​സ് ക​ഴി​ഞ്ഞ 300പേ​ർ വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ചു.