ജി​ല്ല​യി​ൽ 176 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; 37 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Friday, April 9, 2021 1:13 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ176 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 37 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 169 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ഓ​രോ മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, മു​ള്ള​ൻ​കൊ​ല്ലി, നെ​ൻ​മേ​നി സ്വ​ദേ​ശി​ക​ളും ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു​വ​ന്ന ബ​ത്തേ​രി സ്വ​ദേ​ശി​യും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​വ​ന്ന ര​ണ്ട് പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളു​മാ​ണ് വൈ​റ​സ്ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.
നെ​ൻ​മേ​നി-19, ബ​ത്തേ​രി-18, മാ​ന​ന്ത​വാ​ടി-17, അ​ന്പ​ല​വ​യ​ൽ-12, പൂ​താ​ടി-11, മേ​പ്പാ​ടി, ത​രി​യോ​ട്, വൈ​ത്തി​രി 10 വീ​തം, എ​ട​വ​ക-​ഒ​ന്പ​ത്, ത​വി​ഞ്ഞാ​ൽ-​എ​ട്ട്, ക​ൽ​പ്പ​റ്റ-​ഏ​ഴ്, മു​ട്ടി​ൽ-​ആ​റ്, പ​ടി​ഞ്ഞാ​റ​ത്ത​റ, പു​ൽ​പ്പ​ള്ളി, തൊ​ണ്ട​ർ​നാ​ട് അ​ഞ്ചു​വീ​തം, നൂ​ൽ​പ്പു​ഴ​നാ​ല്, പ​ന​മ​രം-​മൂ​ന്ന്, ക​ണി​യാ​ന്പ​റ്റ, മു​ള്ള​ൻ​കൊ​ല്ലി ര​ണ്ടു​വീ​തം, മീ​ന​ങ്ങാ​ടി, മൂ​പ്പൈ​നാ​ട്, പൊ​ഴു​ത​ന, വെ​ള്ള​മു​ണ്ട, വെ​ങ്ങ​പ്പ​ള്ളി, കോ​ട്ട​ത്ത​റ ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്.
വെ​ങ്ങ​പ്പ​ള്ളി-​ര​ണ്ട്, പൂ​താ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, മാ​ന​ന്ത​വാ​ടി, കോ​ട്ട​ത്ത​റ, എ​ട​വ​ക, വെ​ള്ള​മു​ണ്ട​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 29 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ക​ണ​ക്ക്. ജി​ല്ല​യി​ൽ ഇ​തി​ന​കം 29,181 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 28,009 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 866 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 393 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 213 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 3,945 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.