വ​നി​താ ജീ​വ​ന​ക്കാ​ർ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ചു
Monday, March 8, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ ജീ​വ​ന​ക്കാ​ർ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ സ​മ​രം സം​സ്ഥാ​ന വ​നി​താ ഫോ​റം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ആ​ർ.​പി. ന​ളി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ വ​നി​താ ഫോ​റം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ കെ.​ഇ. ഷീ​ജ​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ്, എ​ൻ.​ജെ. ഷി​ബു, കെ.​പി. പ്ര​തി​ഭ, കെ.​സി. ജി​നി, ജ​യ പ്ര​സാ​ദ്, സെ​ൽ​ജി, ഭാ​ര​തി, ബി.​ടി. വി​ദ്യ, ര​ജി​ത, ലൈ​ജു ചാ​ക്കോ, സി.​ആ​ർ. അ​ഭി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ർ​ക്ക്ഷോ​പ്പി​ൽ തീ​പി​ടി​ത്തം:
വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

വൈ​ത്തി​രി: പ​ന്ത്ര​ണ്ടാം മൈ​ലി​ന് സ​മീ​പം ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ ഉ​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന സ്കോ​ർ​പ്പി​യോ, സ്കൂ​ട്ട​ർ എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​രു ആ​ൾ​ട്ടോ കാ​ർ ഭാ​ഗി​ക​മാ​യും ക​ത്തി​ന​ശി​ച്ചു. വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ക​ൽ​പ്പ​റ്റ ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എം. ജോ​മി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ​മൂ​ലം കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മൊ​ഴി​വാ​യി.