കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​വ​ർ​ക്കു സ്വീ​ക​ര​ണം ന​ൽ​കി.
Monday, March 8, 2021 12:20 AM IST
മാ​ന​ന്ത​വാ​ടി: വാ​ളാ​ട് വ​ട്ടോ​ളി ന​രി​പ്പാ​റ​ക്കു​ണ്ടി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നു രാ​ജി​വ​ച്ചു കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​വ​ർ​ക്കു മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ന​രി​പ്പാ​റ​ക്കു​ണ്ടി​ലെ ഏ​ഴു കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 15 പേ​രാ​ണ് കോ​ണ്‍​ഗ്ര​സി​ലെ​ത്തി​യ​ത്. സ്വീ​ക​ര​ണ​യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​വി. നാ​രാ​യ​ണ വാ​ര്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് കൈ​നി​ക്കു​ന്നേ​ൽ, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തം​ഗം ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.