മാ​നി​കാ​വ് ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ആ​ഘോ​ഷം ഒ​ന്പ​തി​നു തു​ട​ങ്ങും
Sunday, March 7, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ശ്രീ ​മാ​നി​കാ​വ് ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ആ​ഘോ​ഷം ഒ​ന്പ​തു മു​ത​ൽ 11 വ​രെ ന​ട​ത്തു​മെ​ന്നു ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ പി.​പി. ജ​യ​ൻ, ട്ര​സ്റ്റി പി.​കെ. സു​ദേ​വ​ൻ, പി. ​മു​ര​ളി മാ​സ്റ്റ​ർ, വി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​ന്പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട തു​റ​ക്കു​ന്ന​തോ​ടെ ഉ​ത്സ​വം തു​ട​ങ്ങും. 11നു ​രാ​ത്രി 11 മു​ത​ൽ കോ​ൽ​ക്ക​ളി ച​വി​ച്ചു​ക​ളി എ​ന്നി​വ ഉ​ണ്ടാ​കും.