ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Sunday, March 7, 2021 12:35 AM IST
വെ​ള്ള​മു​ണ്ട: എ​സ്‌വൈഎ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും സാ​ന്ത്വ​നം വോ​ള​ണ്ടി​യ​ർ​മാ​രെ​യും ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​സ്.​കെ. ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​ർ കു​നി​ങ്ങാ​ര​ത്ത്, ജ​മാ​ൽ സ​അ​ദി പ​ള്ളി​ക്ക​ൽ, ഡോ.​സ​യീ​ദ്, എം.​സി. മ​ജീ​ദ്, സു​ലൈ​മാ​ൻ അ​മാ​നി, സു​ലൈ​മാ​ൻ സ​അ​ദി, കെ. ​മ​മ്മൂ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.