പ​ഠ​ന ക്യാ​ന്പ് ആ​രം​ഭി​ച്ചു
Monday, March 1, 2021 11:42 PM IST
പു​ൽ​പ്പ​ള്ളി: വേ​ലി​യ​ന്പം ദേ​വി​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള എ​സ്എ​സ്എ​ൽ​സി പ​ഠ​ന ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ടി.​എ​സ്. ദി​ലി​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജോ​മ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു പ്ര​കാ​ശ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​ജി. ര​തീ​ഷ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ബി​ജു തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ധ​ർ​മ്മ​ൻ ക​ണ്ടാ​മ​ല, ബാ​ബു എം. ​പ്ര​സാ​ദ്, ബേ​ബി കൈ​നി​ക്കു​ടി, പി.​കെ. ദേ​വ​കി, ഇ.​ബി. അ​രു​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ണ്‍​ഗ്ര​സ് പൊ​തു​യോ​ഗം ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​രു​മാ​ട് ടൗ​ണി​ൽ പൊ​തു​യോ​ഗം ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കു​ക, ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, പ​ച്ച​ത്തേ​യി​ല​ക്ക് ത​റ​വി​ല നി​ശ്ച​യി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.
ഒ​പ്പ് ശേ​ഖ​ര​ണ​വും ന​ട​ത്തി. തി​രു​ച്ചി വേ​ലു​ച്ചാ​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ല്ലി ഏ​ലി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.