ധീ​ര​ത അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ചു
Monday, March 1, 2021 12:06 AM IST
മാ​ന​ന്ത​വാ​ടി: ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​റി​ന്‍റെ ദേ​ശീ​യ ധീ​ര​ത അ​വാ​ർ​ഡ് ജേ​താ​വ് ജ​യ​കൃ​ഷ്ണ​നെ ക​ല്ലോ​ടി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​നു​മോ​ദി​ച്ചു. ഗാ​ന്ധി​പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ച അ​നു​മോ​ദ​ന റാ​ലി സ​ബ്ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ലോ​ടി​യി​ൽ അ​നു​മോ​ദ​ന യോ​ഗം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ബി​ജു മാ​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​റ ഷി​ഹാ​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ. ​വി​ജ​യ​ൻ, ജോ​ർ​ജ് പ​ട​കൂ​ട്ടി​ൽ, ല​ത വി​ജ​യ​ൻ, സ​ജി ജോ​ണ്‍, ന​ജീ​ബ് മ​ണ്ണാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റാ​വു​ത്ത​ർ ഭ​വ​ന പ​ദ്ധ​തി: വീ​ട് കൈ​മാ​റി

പ​ന​മ​രം: കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡെ​റേ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന എം.​എ​സ്. റാ​വു​ത്ത​ർ ഭ​വ​ന പ​ദ്ധ​തി​യി​ൽ നീ​ര​ട്ടാ​ടി പ​ള്ളി​ത്താ​ഴം മാ​ത്യു​വി​നു നി​ർ​മി​ച്ചു വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം രാ​ഹു​ൽ​ഗാ​ന്ധി എം​പി നി​ർ​വ​ഹി​ച്ചു. കോ​ണ്‍​ഫെ​ഡെ​റേ​ഷ​ൻ സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി​ക്കു​ട്ടി ഫ്രാ​ൻ​സി​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​ധീ​ർ​കു​മാ​ർ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം. ജം​ഹ​ർ, ക​ഴി​വൂ​ർ സു​രേ​ഷ്, ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി പ്ര​ശാ​ന്ത്, എ​ൽ​ദോ കെ. ​ഫി​ലി​പ്പ്, കെ. ​ശ്രീ​വ​ത്സ​ൻ, എം.​എം. ബോ​ബി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.