Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മാതൃകാ പെരുമാറ്റച്ചട്ടം: സ്ക്വാഡുകൾ രൂപീകരിച്ചു
Monday, March 1, 2021 12:05 AM IST
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനു എഡിഎം ടി. ജനിൽകുമാർ നോഡൽ ഓഫീസറായി സ്ക്വാഡ് രൂപീകരിച്ചു.
ജില്ലാതല ചാർജ് ഓഫീസറായി ഹുസൂർ ശിരസ്ദാർ പി. പ്രദീപ്, അസിസ്റ്റന്റ് ചാർജ് ഓഫീസറായി ജൂണിയർ സൂപ്രണ്ട് ഷീബാമ്മ ജോസഫ് എന്നിവരെ നിയമിച്ചു. മൂന്ന് അംഗങ്ങളും ജില്ലാതല സ്ക്വാഡിൽ ഉണ്ടാകും.
നിയോജകമണ്ഡലം അടിസ്ഥാനത്തിലും ടീമുകൾ രൂപീകരിച്ചു. മാനന്തവാടി മണ്ഡലത്തിൽ സ്ക്വാഡ് ചാർജ് ഓഫീസറായി ഡെപ്യൂട്ടി തഹസിൽദാർ എം.സി. രാഗേഷ്, കൽപ്പറ്റ മണ്ഡലത്തിൽ ഡെപ്യൂട്ടി തഹസിൽദാർ പി.വി. സന്ദീപ്കുമാർ, ബത്തേരി മണ്ഡലത്തിൽ ഡെപ്യൂട്ടി തഹസിൽദാർ കെ.ജി. രണകുമാർ എന്നിവരെ നിയമിച്ചു.
നിയോജകമണ്ഡലം അടിസ്ഥാനത്തിൽ രൂപീകരിച്ച ടീമിൽ രണ്ട് അംഗങ്ങളെ വീതം ഇലക്റൽ രജിസ്ട്രേഷൻ ഓഫീസർമാർ നിയമിക്കും.
സി .വിജിൽ ആപ് മുഖേന ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തം എംസിസി സ്ക്വാഡിനാണ്. ടീമിന്റെ പ്രവർത്തനം പൂർണമായും വീഡിയോയിൽ പകർത്തും. ദിവസവും വൈകുന്നേരം അഞ്ചിന് ദൈനംദിന പ്രവർത്തന റിപ്പോർട്ട് നോഡൽ ഓഫീസർ മുന്പാകെ സമർപ്പിക്കണം.
484 പേർക്കുകൂടി കോവിഡ്; 100 പേർക്കു രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ 484 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 475 പേർക്
പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ മുനിസിപ്പാലിറ്റി
മാനന്തവാടി: കോവിഡ് വ്യാപനം രൂക്ഷമായതിനെതുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ മാനന്തവാടി മുനിസിപ്പാലി
നിരോധനാജ്ഞ ഒരാഴ്ചയാക്കി കുറച്ചു
കൽപ്പറ്റ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ രണ്ടു മുനിസിപ്പാലിറ്റികളിലും എട്ടു പഞ്ചായത്തുകളിലും 30 വ
വാക്സിനേഷൻ ക്യാന്പ് നടത്തി
മാനന്തവാടി: സെന്റ് ജോസഫ്സ് ഹോസ്പിറ്റലിന്റെയും സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ച് കെസിവൈഎം യൂണിറ്റിന്റെയും ആഭിമുഖ്യത്ത
ബത്തേരിയിൽ പോലീസ് നടപടി ശക്തമാക്കി
സുൽത്താൻ ബത്തേരി: ബത്തേരിയിൽ കോവിഡ് രൂക്ഷമായി. ഇന്നലെ വയനാട്ടിൽ 484 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 79 പേർ സുൽത്താൻ
സ്വകാര്യ ആശുപത്രികളിലെ കിടക്കകൾ കോവിഡ് രോഗികൾക്കായി ഉപയോഗപ്പെടുത്തുന്നു
കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ആശുപത്രികളിലെ കിടക്കകൾ കോവിഡ് രോഗികൾക്കായി ഉപയോഗപ്പെടുത്തുന്നു. ജില്ലയിൽ 50ൽ കൂട
കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
കൽപ്പറ്റ: ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് യു
കബനി ജലം കാർഷിക മേഖലയിലെത്തിക്കാൻ നടപടി വേണമെന്ന്
പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി മേഖലകളിൽ കടുത്ത വേനലിന് ആശ്വാസമായി മഴ ലഭിച്ചുവെങ്കിലും കബനി നദിയിലെ ജലനിര
ബ്ലൂ അംബ്രല്ല ദിനാചരണം: തെരുവ് നാടകം നടത്തി
സുൽത്താൻ ബത്തേരി: ശ്രേയസ് വയനാടിന്റെയും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബട്ടർഫ്ളൈസിന്റെയും സംയുക്താഭിമുഖ്യത്തിൽ
അപേക്ഷ തീയതി നീട്ടി
കൽപ്പറ്റ: ബത്തേരി ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്ലൈനായി അപേക്ഷിക്കാനുള്ള തിയതി 30 വരെ നീട്ടി
പഞ്ചായത്ത്, റവന്യൂ, ആരോഗ്യം വകുപ്പുകൾക്ക് ഇന്ന് പ്രവൃത്തി ദിനം
കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പഞ്ചായത്ത്, റവന്യൂ, ആരോഗ്യം വകുപ്പുകൾക്ക് ഇന്ന് ജി
വേനൽ കടുത്തതോടെ വന്യമൃഗങ്ങൾ കബനി തീരത്തേക്ക്
പുൽപ്പള്ളി: കർണാടകയിലെ വനമേഖലകൾ കരിഞ്ഞുണങ്ങിയതോടെ തീറ്റയും വെള്ളവും തേടി കാട്ടാനകൾ കബനി തീരങ്ങളിലേക്ക്. കാടാക
വോളിബോൾ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
കൽപ്പറ്റ: ജില്ലാ വോളിബോൾ അസോസിയേഷന്റെ 2021-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്-ഹമീദ് ക
ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ആലോചനായോഗം വിവാദത്തിൽ
കൽപ്പറ്റ: ജില്ലയിൽ കൽപ്പറ്റ, പനമരം എന്നിവിടങ്ങളിൽ 23നു ചേരാൻ തീരുമാനിച്ച ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ആലോച
ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നു
ഗൂഡല്ലൂർ: താലൂക്കിലെ ദേവാല, ദേവാല ഹട്ടി, വാഴവയൽ, കൈതകൊല്ലി, പാണ്ഡ്യാർ ടാൻടി പ്രദേശങ്ങളിൽ ശല്യം ചെയ്യുന്ന കാട്ടാനകള
നെല്ലിന് കുലവാട്ടം; തിരുനെല്ലിയിൽ ഒന്നരയേക്കർ പാടത്തെ കൃഷി നശിച്ചു
മാനന്തവാടി: വരൾച്ചയിൽനിന്നും വന്യമൃഗശല്യത്തിൽനിന്നും സംരക്ഷിച്ച് കൊയ്ത്തിന് പാകമായ നെല്ലിന് കുലവാട്ടം. തിരുനെല്ലി
ചേകാടി വനപാതയിൽ കാട്ടാന ശല്യം രൂക്ഷം
പുൽപ്പള്ളി: വേനൽ കടുത്തതോടെ ചെതലയം റേഞ്ചിലെ ചേകാടി, പാക്കം, കുറുവ വനമേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി. ചേകാടിയിലേക്
ഇന്ന് 44 കേന്ദ്രങ്ങളിൽ വാക്സിനേഷൻ
കൽപ്പറ്റ: 45 വയസ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സ
പ്രതിരോധത്തിന് സർവകക്ഷി പിന്തുണ
കൽപ്പറ്റ: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലയിലെ രോഗ പ്രതിരോധ പ
സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ് ഏർപ്പെടുത്തരുതെന്ന്
മാനന്തവാടി: പെരുന്നാൾ വിപണി മുന്നിൽക്കണ്ട് കോടിക്കണക്കിനു രൂപയുടെ ജിഎസ്ടി അടച്ച തുണിത്തരങ്ങൾ വ്യാപാരികൾ സ്റ്റോക്ക
പോരൂരിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാന്പ് നടത്തി
കാട്ടിമൂല: മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയുടെയും കെസിവൈഎം മേഖല കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പോരൂർ പള
കോവിഡ് പ്രതിരോധം: ചുള്ളിയോട് സർവകക്ഷി യോഗം ചേർന്നു
സുൽത്താൻബത്തേരി: കോവിഡ് പ്രതിരോധത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനു നെൻമേനി പഞ്ചായത്തിലെ ചുള്ളിയോട് വ്യാപാ
കൽപ്പറ്റ നഗരസഭ കോവിഡ് പ്രതിരോധ പ്രവർത്തനയോഗം ചേർന്നു
കൽപ്പറ്റ: ജില്ലയിൽ കോവിഡ് 19 രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനും മഴ
കോവിഡ് നിയന്ത്രണം: പരിശോധന തുടരുന്നു
കൽപ്പറ്റ: ജില്ലയിൽ ഇന്ന് ഊർജ്ജിത പരിശോധന. പനി, ചുമ, ജലദോഷം തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുള്ളവർ, 45 വയസിനു താഴെ പ്രാ
മാനദണ്ഡ ലംഘനത്തിനു കർശന നടപടി: ജില്ലാ പോലീസ് മേധാവി
കൽപ്പറ്റ: സാമൂഹിക അകലം പാലിക്കാത്തവർ, മാസ്ക് കൃത്യമായി ധരിക്കാത്തവർ എന്നിവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു
സ്നേഹാലയത്തിലെ അന്തേവാസികൾക്ക് സദ്യ ഒരുക്കി കെസിവൈഎം കരിമാനി യൂണിറ്റ്
മാനന്തവാടി: വിഷുദിനത്തിൽ കാട്ടിമൂല സ്നേഹാലയത്തിലെ അന്തേവാസികൾക്ക് സദ്യ ഒരുക്കി കെസിവൈഎം കരിമാനി യൂണിറ്റ് അംഗങ്ങൾ.
ബൈക്ക് മോഷണം: നാലു പേർ പിടിയിൽ
കൽപ്പറ്റ: ബൈക്ക് മോഷണക്കേസിൽ നാലു യുവാക്കൾ പോലീസ് പിടിയിലായി. കന്പളക്കാട് കൊഴിഞ്ഞങ്ങാട് മുഹമ്മദ് അജ്നാസ്(23), കരി
348 പേർക്കുകൂടി കോവിഡ്; 79 പേർക്ക് രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ 348 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 340 പേർക്
പുൽപ്പള്ളി കുറിച്ചിപ്പറ്റയിലെ അനധികൃത ശ്മശാനങ്ങൾ: ലോകായുക്ത കേസെടുത്തു
കൽപ്പറ്റ: പുൽപ്പള്ളി പഞ്ചായത്തിലെ പതിനെട്ടാംവാർഡിൽപ്പെട്ട കുറിച്ചിപ്പറ്റയിലെ അനധികൃത ശ്മശാനങ്ങളുമായി ബന്ധപ്പെട്ട
കൂട്ടപ്പരിശോധനയിൽ പങ്കാളികളാകണമെന്ന്
കൽപ്പറ്റ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്നു നടക്കുന്ന കൂട്ടപ്പരിശോധനയിൽ എല്ലാവരും പങ്കാളികളാകണ
കോവിഡ് രണ്ടാം തരംഗം: സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യമെന്നു കളക്ടർ
കൽപ്പറ്റ: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യമെന്ന് ജില്ലാ കളക്ടർ ഡോ
എരിയപ്പള്ളി-കൊളവയൽ റോഡ് നിർമാണം ആരംഭിക്കണമെന്ന്
പുൽപ്പള്ളി: എരിയപ്പള്ളി-കൊളവയൽ റോഡ് നിർമാണം ആരംഭിക്കാൻ ഇനിയും നടപടിയായില്ല. വർഷങ്ങളായി റോഡ് നിർമാണം ആരംഭിക്
ഹൈഡ്രോളിക് മെഷീൻ ദേഹത്തുവീണ് ഇൻഡസ്ട്രിയൽ ഉടമ മരിച്ചു
സുൽത്താൻ ബത്തേരി: ഹൈഡ്രോളിക് മെഷീൻ ദേഹത്തുവീണ് ഇൻഡസ്ട്രിയൽ ഉടമ മരിച്ചു. രോഹിണി ഇൻഡസ്ട്രിയൽ ഉടമ രജിത്ത് ഗണേഷാണ്
തേൻ ശേഖരിക്കുന്നതിനിടെ പാറയിൽനിന്നു വീണു ഫോറസ്റ്റ് വാച്ചർ മരിച്ചു
കൽപ്പറ്റ: തേൻ ശേഖരിക്കുന്നതിനിടെ പാറയിൽനിന്നു വഴുതിവീണു ഫോറസ്റ്റ് വാച്ചർ മരിച്ചു. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ബഡേരി
ഹോട്ടലുകൾ രാത്രി ഒന്പതിനു അടയ്ക്കണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്ന്
കൽപ്പറ്റ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഹോട്ടലുകൾ രാത്രി ഒന്പതിനു അടയ്ക്കണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്ന
അൽകരാമ ഡയാലിസിസ് സെന്ററിനു ഫണ്ട് കൈമാറി
വെള്ളമുണ്ട: അൽ കരാമ ഡയാലിസിസ് സെന്ററിനു ബഹ്റൈനിലെ പ്രവാസികൾ ലഭ്യമാക്കിയ ഫണ്ട് വാഴയിൽ മൊയ്തു ഹാജി കൈമാറി. പഞ്ചായ
166 പേർക്കുകൂടി കോവിഡ്; 30 പേർക്ക് രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ 166 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 30 പേർ രോ
കോവിഡ് വാക്സിനേഷൻ ഇന്ന് 45 കേന്ദ്രങ്ങളിൽ
കൽപ്പറ്റ: ജില്ലയിൽ ഇന്ന് 45 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേ
ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ വയനാടിനു മൂന്നു മെഡൽ
കൽപ്പറ്റ: റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ചണ്ഡീഗഢിലെ മൊഹാലിയിൽ നടത്തിയ ദേശീയ ചാന്പ്യൻഷിപ്പിൽ വയനാടിനു മൂന്ന
ആശുപത്രികൾ ഓണ്ലൈനിൽ: ഇ സഞ്ജീവനി വഴി ചികിത്സ തേടാം
കൽപ്പറ്റ: ആശുപത്രികളിൽ രോഗികളുടെ തിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ഇ സഞ്ജീവനി വഴി ചികിത്സ തേടാം. 33 തരം
നിയമനങ്ങളെച്ചൊല്ലി സിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയിൽ അസ്വാരസ്യം
കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഒൗദ്യോഗിക വാഹനത്തിലെ ഡ്രൈവർ നിയമനം, സപ്ലൈകോയിലെ താത്കാലിക നിയമനം
കോവിഡ് പ്രതിരോധത്തിനു കൂടുതൽ നിയന്ത്രണങ്ങൾ
കൽപ്പറ്റ: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടു
നീലഗിരിയിൽ കോവിഡ് കേസുകൾ കൂടുന്നു
ഗൂഡല്ലൂർ: നീലഗിരിയിൽ കോവിഡ് കേസുകൾ അനുദിനം വർധിക്കുകയാണെന്നു ജില്ലാ കളക്ടർ ജെ. ഇന്നസെന്റ് ദിവ്യ അറിയിച്ചു. ദിവ
കോവിഡ് വാക്സിനേഷൻ ക്യാന്പ് നടത്തി
മാനന്തവാടി: എടവക പ്രാഥമികാരോഗ്യ കേന്ദ്രം, തോണിച്ചാൽ ഇടവക കെസിവൈഎം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തോണ
സഞ്ചാരികൾക്ക് വിരുന്നൊരുക്കി പൂത്തുനിൽക്കുന്ന കണിക്കൊന്ന
പുൽപ്പള്ളി: കടുത്ത വേനലിനെ തുടർന്ന് വരൾച്ചയിലേക്ക് നീങ്ങുന്ന പുൽപ്പള്ളി മേഖലയിലെ വനമേഖലയിൽ കണ്ണിനഴകായി വ്യാപകമ
വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും: മുസ്ലിം ലീഗ്
കൽപ്പറ്റ: വയനാട്ടിലെ മൂന്നു നിയമസഭാമണ്ഡലങ്ങളിലും യുഡിഎഫ് ഉജ്വല വിജയം നേടുമെന്നു മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം വില
ബാണാസുര ക്ലബ് ഉദ്ഘാടനം
വെള്ളമുണ്ട: നരോക്കടവിൽ രൂപീകരിച്ച ബാണാസുര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ക
എകെഎസ്ടിയു ധർണ നടത്തി
കൽപ്പറ്റ: എകെഎസ്ടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി അധ്യാപികമാർ സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ഗ
ഉപതെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നു
സുൽത്താൻ ബത്തേരി: നഗരസഭ പഴശേരി (ഏഴ്) വാർഡിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കുന്നു. ഇതിന്റ
ജില്ലയിൽ മൂന്ന് ആഴ്ച പൊതുയോഗങ്ങൾക്കു വിലക്ക്
കൽപ്പറ്റ: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ മൂന്നാഴ്ച പൊതുയോഗങ്ങൾ നിരോധിച്ച് ജില്ലാ ദുരന്ത

Latest News
തൃശൂർ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതൽ
വളർത്തു നായയെ സ്കൂട്ടറിൽ കെട്ടിവലിച്ച സംഭവം; ഉടമയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി: നഴ്സ് അറസ്റ്റിൽ
മെസി മാജിക്ക്; കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്സലോണ
കോഴിക്കോട് ഇന്ന് കടുത്ത നിയന്ത്രണം

More from other section
വലയിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി
Thiruvananthapuram
ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
Kollam
കോവിഡ് വ്യാപനം ! ജില്ലയില് നിയന്ത്രണങ്ങള് കടുപ്പിക്കും; വേണ്ടിവന്നാല് നിരോധനാജ്ഞ
Pathanamthitta
നൂറനാട്, തണ്ണീർമുക്കം പഞ്ചായത്തുകളിൽ കൂട്ടം കൂടുന്നത് നിരോധിച്ചു; ജില്ലയിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു
Alappuzha
പുരയിടത്തിന്റെ ഈടുകുത്ത്; നടക്കുന്നത് തോട് കൈയേറ്റം
Kottayam
ജില്ലയിൽ കുതിച്ചുയർന്ന് കോവിഡ്; ഇന്നലെ 645 പേർക്ക് രോഗം
Idukki
കല്ലൂർക്കാട് പോലീസ് സ്റ്റേഷനിൽ രണ്ടു പേർക്കുകൂടി കോവിഡ്
Ernakulam
ബസ് സർവീസ് നിർത്തുന്നു, സഹായം വേണം: ബസുടമകൾ
Thrissur
ജില്ലയിൽ ഇന്നലെ 864 പേർക്ക് കോവിഡ്
Palakkad
സീറ്റൊഴിവ്
Malappuram
1504 പേര്ക്ക് കോവിഡ് ,രോഗമുക്തി 402
Kozhikode
കോവിഡ് നിയന്ത്രണം! ബസ് വ്യവസായം വീണ്ടും പ്രതിസന്ധിയിൽ
Kannur
മാവിലാക്കടപ്പുറം-ഏഴിമല റോഡ് നിർമാണം ഇന്ന് പുനരാരംഭിക്കും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top