പ്രൈ​മ​റി പ്ര​ധാ​നാ​ധ്യാ​പ​ക ത​സ്തി​കക​ളി​ൽ നി​യ​മ​നം ന​ട​ത്ത​ണം:​കെ​പി​എ​സ്ടി​എ
Monday, March 1, 2021 12:05 AM IST
മീ​ന​ങ്ങാ​ടി: സം​സ്ഥാ​ന​ത്തെ 973 പ്രൈ​മ​റി പ്ര​ധാ​നാ​ധ്യ​പ​ക ഒ​ഴി​വു​ക​ളി​ൽ ഉ​ട​ൻ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നു കെ​പി​എ​സ്ടി​എ ബ​ത്തേ​രി ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​തു അ​ധ്യാ​പ​ക സം​ഘ​ട​നാ​നേ​താ​വി​നു​വേ​ണ്ടി പ്രൈ​മ​റി പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം അ​ട്ടി​മ​റി​ച്ച​താ​യി സ​മ്മേ​ള​നം ആ​രോ​പി​ച്ചു.
അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും സ​ർ​ക്കാ​ർ വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി എം.​വി. രാ​ജ​ൻ, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, എം.​എം. ഉ​ല​ഹ​ന്നാ​ൻ, എം. ​പ്ര​ദീ​പ്കു​മാ​ർ, കെ.​സി. അ​നു​മോ​ൻ, ഷി​നി ജോ​സ​ഫ്, കെ.​എ. അ​ജി​ത, സി.​എം. അ​ബ്ദു​ൾ സ​ലാം, കെ.​എ​സ്. മ​നോ​ജ്കു​മാ​ർ, എം.​വി. ബി​നു, എം.​ടി. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.