ക​ർ​ഷ​ക​സ​മ​ര ഐ​ക്യ​ദാ​ർ​ഢ്യം: വൈ​ത്തി​രി​യി​ൽ പ്ര​തി​ഷേ​ധ​രാ​വ് ആ​റി​ന്
Monday, March 1, 2021 12:05 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക വി​രു​ദ്ധ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ തു​ട​രു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് വ​യ​നാ​ട് മാ​ന​വ സം​സ്കൃ​തി വൈ​ത്തി​രി താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ആ​റി​നു വൈ​ത്തി​രി​യി​ൽ പ്ര​തി​ഷേ​ധ​രാ​വ് സം​ഘ​ടി​പ്പി​ക്കും.
നാ​ട​ൻ പാ​ട്ട്, നാ​ട​ക അ​വ​ത​ര​ണം, ക​വി​താ​ലാ​പ​നം, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, പാ​ള​ത്തൊ​പ്പി നി​ർ​മാ​ണം, ഫി​ലിം പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കു​മെ​ന്നു മാ​ന​വ സം​സ്കൃ​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​ജെ.​മാ​ണി, വൈ​ത്ത​രി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ജെ.​സി. മാ​ത്യൂ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​നു തു​ട​ങ്ങു​ന്ന പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.