കു​ഴ​ഞ്ഞു​വീ​ണ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
Sunday, February 28, 2021 10:33 PM IST
അ​ന്പ​ല​വ​യ​ൽ: കാ​രാ​പ്പു​ഴ അ​ണ​യോ​ടു ചേ​ർ​ന്നു ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ റി​ട്ട.​എ​സ്ഐ മ​രി​ച്ചു. എ​രു​മാ​ട് പ​ന​ഞ്ചി​റ കാ​ക്ക​നാ​ട്ട് വീ​ട്ടി​ൽ ജോ​ർ​ജാ​ണ് (62) മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം സ​ന്ധ്യ​യോ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക​പ്പം കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ അ​ന്പ​ല​വ​യ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഷേ​ർ​ളി. മ​ക്ക​ൾ: നി​ധി​ൻ ജോ​ർ​ജ്, ന​വീ​ൻ ജോ​ർ​ജ്.