വാ​യ​ന​ശ്രീ സ​ർ​ഗോ​ത്സ​വം ന​ട​ത്തി
Saturday, February 27, 2021 11:17 PM IST
അ​ന്പ​ല​വ​യ​ൽ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നും ചേ​ർ​ന്നു കു​പ്പ​ക്കൊ​ല്ലി ഐ​ശ്വ​ര്യ ലൈ​ബ്ര​റി​യി​ൽ വാ​യ​ന​ശ്രീ സ​ർ​ഗോ​ത്സ​വം ന​ട​ത്തി. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ത്തേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സ​ത്താ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം ബി​ജു ഇ​ട​യ​നാ​ൽ, രേ​ഖ ദേ​വ​ൻ, അം​ബി​ക കു​മാ​ര​ൻ, മേ​ഴ്സി ജോ​ർ​ജ്, മി​നി ബി​ജേ​ഷ്, എം.​കെ. ഗോ​വി​ന്ദ​ൻ​കു​ട്ടി, കെ.​എം. നൗ​ഫ​ൽ, എ​സ്. ഷി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.