റ​വ​ന്യു​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം തു​ട​രു​ന്നു
Saturday, February 27, 2021 11:14 PM IST
ഉൗ​ട്ടി: നീ​ല​ഗി​രി ജി​ല്ല​യി​ൽ റ​വ​ന്യു​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റ​വ​ന്യു​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പ​തി​നൊ​ന്ന് ദി​വ​സ​മാ​യി സ​മ​രം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​ന്ന​ലെ ഉൗ​ട്ടി​യി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന് ശി​വ​കു​മാ​ർ, ത​മി​ഴ് വാ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.