82 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 96 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, February 27, 2021 11:14 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 82 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 96 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 81 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​രാ​ൾ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യാ​ണ്. ഒ​രാ​ളു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

മാ​ന​ന്ത​വാ​ടി-12, പ​ന​മ​രം-10, ബ​ത്തേ​രി-​ഒ​ന്പ​ത്, മീ​ന​ങ്ങാ​ടി-​ഏ​ഴ്, അ​ന്പ​ല​വ​യ​ൽ, ക​ൽ​പ്പ​റ്റ, പു​ൽ​പ്പ​ള്ളി-​അ​ഞ്ചു​വീ​തം, മേ​പ്പാ​ടി, പൂ​താ​ടി, വെ​ള്ള​മു​ണ്ട-​നാ​ലു​വീ​തം, എ​ട​വ​ക, മു​ട്ടി​ൽ, തി​രു​നെ​ല്ലി, വൈ​ത്തി​രി, ത​വി​ഞ്ഞാ​ൽ-​ര​ണ്ടു​വീ​തം, ക​ണി​യാ​ന്പ​റ്റ, കോ​ട്ട​ത്ത​റ, മു​ള്ള​ൻ​കൊ​ല്ലി, നെ​ൻ​മേ​നി, നൂ​ൽ​പ്പു​ഴ, പൊ​ഴു​ത​ന-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.

പു​ൽ​പ്പ​ള്ളി-​അ​ഞ്ച്, പ​ന​മ​രം-​മൂ​ന്ന്, മീ​ന​ങ്ങാ​ടി, നെ​ൻ​മേ​നി, പൂ​താ​ടി, മു​ട്ടി​ൽ, ക​ൽ​പ്പ​റ്റ-​ര​ണ്ടു​വീ​തം, മൂ​പ്പൈ​നാ​ട്, ക​ണി​യാ​ന്പ​റ്റ, വെ​ങ്ങ​പ്പ​ള്ളി, വൈ​ത്തി​രി, പ​ടി​ഞ്ഞാ​റ​ത്ത​റ-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 73 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.

ജി​ല്ല​യി​ൽ ഇ​തി​ന​കം 26,794 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 25,136 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 1,397 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 341 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 615 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 5,388 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.