യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്
Saturday, February 27, 2021 12:17 AM IST
ക​ൽ​പ്പ​റ്റ: അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ർ​ണാ​ട​ക​യി​ലേ​ക്കും ത​മി​ഴ്നാ​ട്ടി​ലേ​ക്കു​മു​ള്ള യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​വാ​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് വ​യ​നാ​ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ൾ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി അം​ഗം പി.​വി. ബാ​ല​ച​ന്ദ്ര​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വാ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​ടി. സ​ജീ​വ​ൻ, എം.​കെ. കു​ര്യാ​ക്കോ​സ്, സ​വീ​ജു വ​ർ​ഗീ​സ്, എം.​കെ. ഗി​രീ​ഷ് കു​മാ​ർ, അ​ബ്ദു​ൾ സ​ലാം, വി.​എം. ജെ​യ്സ​ണ്‍, കെ.​സി. ഷൈ​ജു, കെ.​ജി. വി​ലാ​സി​നി, ഡെ​യ്സി ബാ​ബു, സ​ജി​ത ശി​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.