ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, February 27, 2021 12:16 AM IST
പു​ൽ​പ്പ​ള്ളി: കോ​ണ്‍​ഗ്ര​സ് മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ലം, ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പെ​രു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ.​എ​ൽ. പൗ​ലോ​സ്, പി.​എം. സു​ധാ​ക​ര​ൻ, കെ.​ഇ. വി​ന​യ​ൻ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സും ന​ട​ന്നു.
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞ​ടു​പ്പ് മു​ന്നൊ​രു​ക്ക യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മ്മ​ർ​കു​ണ്ടാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി. ​ബാ​ല​ച​ന്ദ്ര​ൻ, കെ.​എ​ൽ. പൗ​ലോ​സ്, സി.​പി. വ​ർ​ഗീ​സ്, എ​ൻ.​എം. വി​ജ​യ​ൻ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, സ​ക്ക​റി​യ മ​ണ്ണി​ൽ, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, എ​ട​ക്ക​ൽ മോ​ഹ​ന​ൻ, ആ​ർ.​പി. ശി​വ​ദാ​സ്, എ​ൻ.​എ. ക​രീം, ഉ​സ്മാ​ൻ വ​ള​വി​ൽ, പി. ​ഉ​സ്മാ​ൻ, ശ്രീ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.