കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Saturday, February 27, 2021 12:16 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പാ​ട്ട​വ​യ​ൽ, നാ​ടു​കാ​ണി, താ​ളൂ​ർ, ക​ക്ക​ന​ഹ​ള്ള, ചോ​ലാ​ടി, ക​ക്കു​ണ്ടി, ന​ന്പ്യാ​ർ​കു​ന്ന്, പൂ​ള​ക്കു​ണ്ട് തു​ട​ങ്ങി​യ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. കേ​ര​ള​ത്തി​ൽ നി​ന്ന് നീ​ല​ഗി​രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.
ആ​രോ​ഗ്യ​വ​കു​പ്പ് യാ​ത്ര​ക്കാ​രു​ടെ സ്ര​വ​വും ര​ക്ത​വും എ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം നീ​ല​ഗി​രി സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നീ​ല​ഗി​രി​യി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള-​ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ല​ഗി​രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് ഇ-​പാ​സും നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​ര​ണം. അ​തേ​സ​മ​യം പ​ത്ത് മാ​സ​മാ​യി കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചു പൂ​ട്ടി​യി​രു​ന്ന സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഈ​യ​ടു​ത്താ​ണ് തു​റ​ന്ന് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.
നീ​ല​ഗി​രി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ട​ക്കാ​ണ് വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു വ​ന്ന​ത്. ജി​ല്ല​യി​ൽ നി​ന്ന് വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലേ​ക്ക് ജോ​ലി​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ഇ​ത് വ​ലി​യ തി​രി​ച്ച​ടി​യാ​കും.