കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​രെ കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Thursday, February 25, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: സേ​വ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​രെ കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സി​ഒ​എ വ​യ​നാ​ട് ജി​ല്ലാ​പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 13ാമ​ത് സി​ഒ​എ വ​യ​നാ​ട് ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ക​ൽ​പ്പ​റ്റ വൈ​ൻ​ഡ് വാ​ലി​യി​ൽ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം രാ​ജ്മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ൽ സി​ഒ​എ വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​എം. ഏ​ലി​യാ​സ് പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് പൂ​ക്ക​യി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പി.​എം. ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ ബി​ജു ജോ​സ​ഫ് സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ൻ​സൂ​ർ സം​സ്ഥാ​ന ക​മ്മി​റ്റി റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ. ​ഗോ​വി​ന്ദ​ൻ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഷ​ബീ​ർ, ജി​ല്ലാ ജോ​യി​ൻ സെ​ക്ര​ട്ട​റി അ​സീ​സ്, സു​ഭാ​ഷ് എം. ​ജോ​യ്, കാ​സിം റി​പ്പ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ജോ​യി​ൻ സെ​ക്ര​ട്ട​റി അ​സീ​സ് അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.