ജില്ലയിൽ 93 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 117 പേ​ർ​ക്കു രോ​ഗ​മു​ക്തി
Thursday, February 25, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 93 പേ​രി​ൽ​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 117 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 90 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​രാ​ളു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മൂ​ന്നു പേ​ർ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​ന്ന​താ​ണ്.

അ​ന്പ​ല​വ​യ​ൽ-18, പൂ​താ​ടി-13, മു​ട്ടി​ൽ-​ഒ​ന്പ​ത്, ബ​ത്തേ​രി-​എ​ട്ട്, മാ​ന​ന്ത​വാ​ടി, നെ​ൻ​മേ​നി-​ആ​റു​വീ​തം, പൊ​ഴു​ത​ന-​അ​ഞ്ച്, മീ​ന​ങ്ങാ​ടി-​നാ​ല്, ക​ൽ​പ്പ​റ്റ, പ​ന​മ​രം, പു​ൽ​പ്പ​ള്ളി, വൈ​ത്തി​രി-​മൂ​ന്നു​വീ​തം, മു​ള്ള​ൻ​കൊ​ല്ലി-​ര​ണ്ട്, ക​ണി​യാ​ന്പ​റ്റ, കോ​ട്ട​ത്ത​റ, മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട്, നൂ​ൽ​പ്പു​ഴ, തി​രു​നെ​ല്ലി, വെ​ള്ള​മു​ണ്ട-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ഓ​രോ ബ​ത്തേ​രി, പ​ന​മ​രം, അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റാ​ളു​ക​ൾ.

മു​ട്ടി​ൽ, ക​ൽ​പ്പ​റ്റ-​അ​ഞ്ചു​വീ​തം, ക​ണി​യാ​ന്പ​റ്റ-​നാ​ല്, മാ​ന​ന്ത​വാ​ടി, വൈ​ത്തി​രി-​മൂ​ന്നു​വീ​തം, ബ​ത്തേ​രി, മേ​പ്പാ​ടി, പു​ൽ​പ്പ​ള്ളി, ത​വി​ഞ്ഞാ​ൽ-​ര​ണ്ടു​വീ​തം, അ​ന്പ​ല​വ​യ​ൽ, മൂ​പ്പൈ​നാ​ട്, നെ​ൻ​മേ​നി, വെ​ള്ള​മു​ണ്ട, മു​ള്ള​ൻ​കൊ​ല്ലി, പ​ന​മ​രം, തൊ​ണ്ട​ർ​നാ​ട്, എ​ട​വ​ക-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 81 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​നേ​ടി​യ​വ​രു​ടെ ക​ണ​ക്ക്.