കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Thursday, February 25, 2021 11:56 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​വ.​സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ ലി​ജോ ജോ​ണി, വി​ദ്യാ​ഭ്യാ​സ സ​മി​തി ചെ​യ​ർ​മാ​ൻ ടോം ​ജോ​സ്, പ്രി​ൻ​സി​പ്പ​ൽ പി.​എ. അ​ബ്ദു​ൾ നാ​സ​ർ, ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ.​സി. ജോ​ർ​ജ്, വി​എ​ച്ച്സി പ്രി​ൻ​സി​പ്പ​ൽ ബി​ജി ജോ​ർ​ജ്, കെ.​കെ. റെ​സീ​ന, കെ.​വി. സൗ​മ്യ, ഷാ​രോ​ണ്‍ എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​നോ​ജ് ജോ​ണ്‍ നേ​തൃ​ത്വം ന​ൽ​കി.